Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടെഷൻ അനുശോചിച്ചു


റിയാദ് : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടെഷൻ അനുശോചിച്ചു. കേരളത്തിന്റെ എല്ലാ മേഖലകളിലെയും വികസന ത്തിൽ അദ്ദേഹത്തിന്റെതായ വലിയ ഒരു പങ്ക് ഉണ്ടായിരുന്നു.

പൊതുഭരണം താഴെത്തട്ടിലേക്ക് എത്തിച്ചു ജനങ്ങൾക്ക് അനവധി ആനുകൂല്യങ്ങൾ ഫയലിൽ കുരുങ്ങാതെ യഥാസമയങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ ഭാരണ കാലത്ത് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ വിഷയങ്ങൾ എപ്പോഴും കേൾക്കാനും പരിഹരിക്കാനും ഉമ്മൻ‌ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നു പി എം എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ  അനുശോചന കുറിപ്പിൽ പറയുന്നു.


Read Previous

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പാരാവലിയുടെ അനുശോചന സമ്മേളനം ഞായറാഴ്ച-

Read Next

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേളി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »