ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പാരാവലിയുടെ അനുശോചന സമ്മേളനം ഞായറാഴ്ച-


ഹൂസ്റ്റൺ: കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന്  സമ്മേളനം ക്രമീകരിക്കുന്നു.

ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം മാഗിന്റെ ആസ്‌ഥാന കേന്രമായ കേരളാ ഹൗസിൽ ( 1415 Packer Ln, Stafford, Texas 77477)  വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) നേതൃത്വം നൽകുന്ന ഈ സമ്മളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌ കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്,,’

ജെയിംസ് കൂടൽ (ചെയർമാൻ)- 346 456 2225, ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291 9721 ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) – 832 873 0023, വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡണ്ട്)  – 832 468 3322 


Read Previous

അവസാനയാത്രയ്ക്കായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്; വിലാപയാത്രയായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം

Read Next

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിൽ പ്രവാസി മലയാളി ഫൗണ്ടെഷൻ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »