Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തണൽ റിയാദ് ചാപ്റ്റർ ഫണ്ട് കൈമാറി


റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ പ്രസിഡന്റ്‌ ഗഫൂർ കൊയിലാണ്ടി, ട്രഷറർ ഷഹീൻ, നൗഷാദ് തുടങ്ങിയവർ തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്റർ സന്ദർ ശിച്ചു. റിയാദ് ചാപ്റ്ററിന്റെ 2023 വർഷത്തെ രണ്ടാമത്തെ സമാഹരണ വിഹിതം 100,000 രൂപ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി തണൽ ചേമഞ്ചേരി ഭാരവാഹി ലത്തീഫ് ഹാജിക്ക് കൈമാറി.

തണൽ ചേമഞ്ചേരിയുടെ ഭാരവാഹികളായ ബഷീർ ടി ടീ,സാദിക്ക് സുറുമ,മുസ്തഫ തിരുവങ്ങൂർ,ജലീൽ ടീ വി,സാദിക്ക് കമ്പായത്തിൽ തുടങ്ങിയവർ സംമ്പദ്ദിച്ചു.


Read Previous

ഓണം ആഘോഷിക്കാൻ പ്രവാസികളും ഒരുങ്ങി, മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവാസിയോണം |തയ്യാറെടുപ്പുകളുമായി വിവിധ കൂട്ടായ്മകൾ

Read Next

കേളി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »