Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫിറ്റ്നസ് ലോകത്തെ പറ്റി പറയാനുണ്ട് ഈ നാല്‍പ്പത്തിയഞ്ച്കാരിക്ക്


തന്റെ മുപ്പത്തിമൂന്നാം വയസുവരെ ഒരു വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഹൈദരാ ബാദുകാരിയായ കിരൺ ഡെംബ്ലയെ ഫിറ്റ്നസ് ലോകത്തേക്ക് എത്തിച്ചത് അപ്രതീക്ഷിതമായി തന്നെ ബാധിച്ച ഒരു രോഗമായിരുന്നു. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആ തലച്ചോറിൽ വന്ന ക്ളോട്ട് കിരണിനെ പ്രേരിപ്പിച്ചു. ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല എന്ന് അത് അവരെ പഠിപ്പിച്ചു.

അതിനു ശേഷം ഫിറ്റ്നസ് രംഗത്തേക്ക് കടന്ന കിരൺ ഇന്ന് പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്നസ് ട്രയിനറാണ്. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ഈ 45കാരിയുടെ ക്ലയന്റ് ലിസ്റ്റിൽ എസ്എസ് രാജമൗലി, തമന്ന, അനുഷ്ക ഷെട്ടി, പ്രകാശ് രാജ് എന്നീ വമ്പൻ പേരുകളാണുള്ളത്. സോഷ്യൽ മീഡിയയയിലും ആക്ടീവായ കിരൺ തന്റെ ഫോളോവേഴ്സിനായി ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുമുണ്ട്.

അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ കിരണിന്റെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഒരു മിനി സ്കർട്ട് ഫുൾസ്ലീവ് ഫ്രോക്ക് ധരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് കിരൺ ഡെംബ്ല. ഫോട്ടോകൾക്കൊപ്പം ഒരു കുറിപ്പും കിരൺ പങ്കുവച്ചിട്ടുണ്ട്. ‘ജീവിതത്തെക്കുറിച്ച് പഠിച്ചതെല്ലാം മൂന്ന് വാക്കുകളിലേക്ക് എനിക്ക് ചുരുക്കാൻ സാധിക്കും. അത് മുന്നോട്ടുതന്നെ പോകുന്നു(ഇറ്റ് ഗോസ് ഓൺ)’-കിരൺ പറയുന്നു.


Read Previous

“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന

Read Next

താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »