ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എ എം ആരിഫ് എം പി റിയാദിൽ എത്തി,”മൈത്രി കേരളീയം 2023 ” വെള്ളിയാഴ്ച
റിയാദ് : ആലപ്പുഴ പാർലെമെന്റ് അംഗം എ എം ആരിഫ് റിയാദിൽ എത്തി.നവംബർ 10 വെള്ളിയാഴ്ച റിയാദിൽ നടക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ “മൈത്രി കേരളീയം 2023 ” പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യ അതിഥിയായി എത്തിയതാണ്

.കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ മൈത്രി ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു .
