മൈത്രി കേരളീയം 2023 ” ആലപ്പുഴ എം പി എ എം ആരിഫ് റിയാദിൽ എത്തി.


എ എം ആരിഫ് എം പി റിയാദിൽ എത്തി,”മൈത്രി കേരളീയം 2023 ” വെള്ളിയാഴ്ച
റിയാദ് : ആലപ്പുഴ പാർലെമെന്റ് അംഗം എ എം ആരിഫ് റിയാദിൽ എത്തി.നവംബർ 10 വെള്ളിയാഴ്ച റിയാദിൽ നടക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ “മൈത്രി കേരളീയം 2023 ” പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യ അതിഥിയായി എത്തിയതാണ്

കരുനാഗപ്പള്ളി കൂട്ടായ്മ “മൈത്രി കേരളീയം 2023 ” പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആലപ്പുഴ എം പി എ എം ആരിഫിനെ മൈത്രി ഭാരവാഹികള്‍ റിയാദ് കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

.കിംഗ് ഖാലിദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ മൈത്രി ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു .


Read Previous

ചായ കിട്ടിയില്ല’: ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ

Read Next

`ഞങ്ങൾ ഗാസ ഭരിക്കില്ല, ഹമാസും ഭരിക്കില്ല´: ഇസ്രായേൽ സേന ഗാസ സിറ്റിയുടെ മദ്ധ്യഭാഗത്ത്, യൂണിവേഴ്സിറ്റിയും അമ്യൂസ്മെൻ്റ് പാർക്കുകളും തീവ്രവാദ കേന്ദ്രങ്ങളെന്ന് ഇസ്രായേൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »