Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎഇയില്‍ വീണ്ടും അല്‍ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം


ദുബൈ: റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകവും. ദുബൈ അല്‍ ഖുദ്ര മരുഭൂമിയിലാണ് ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തി യത്. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമീമി എന്ന യുവതിയാണ് പ്രകൃതിയിലെ ഈ അല്‍ഭുത ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്.

‘റമദാനില്‍ ഏറെ ആഗ്രഹിക്കുന്നതില്‍ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങ ളെല്ലാം യാഥാര്‍ഥ്യമാകും’ എന്ന അടിക്കുറിപ്പോടെയൊണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.


Read Previous

കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

Read Next

പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »