Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദി അപശകുനം; സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു; അധിക്ഷേപിച്ച് രാഹുല്‍


ജയ്പൂര്‍:  ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം സ്‌റ്റേഡിയ ത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മോദി സ്‌റ്റേഡിയത്തില്‍ എത്തുംവരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. എന്നാല്‍ അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ആറാമത് ലോകകപ്പ് കിരീട നേട്ടം. ഇത്തവണ ഓസ്‌ട്രേലയിക്കാള്‍ ലോകകിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീം ഇന്ത്യയായിരുന്നു. ലോകപ്പില്‍ മറ്റെല്ലാം മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.


Read Previous

എംപിമാരും എംഎല്‍എമാരും കരിങ്കൊടി കാണിക്കും; പിണറായിയെ കേരളം അപമാനിച്ച് ഇറക്കിവിടും

Read Next

ക്യാമറയുമായി അകത്തു കടന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »