Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്ര ബജറ്റ്: തെരഞ്ഞെടുപ്പ് പ്രസംഗം; കുത്തക മുതലാളിമാർക്ക് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ മാത്രം: റിയാദ് ഒ.ഐ.സി.സി.


റിയാദ്: നടക്കാനിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ബഡ്ജറ്റാണ് ഇന്ന് നിർമല സീതാരാമൻ ലോക സഭയിൽ അവതരിപ്പിച്ചതെന്ന് ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രയപെട്ടു.വരാനിരിക്കുന്ന തിരഞ്ഞെ ടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്ന മലർപ്പൊടിക്കാരന്റെ സ്വപ്നമാണ് ധനകാര്യ മന്ത്രിയുടെ ഒരു മണിക്കൂർ മാത്രം നീണ്ട പ്രസംഗത്തിന്റെ ആകെ തുക.

പതിവ് പോലെ ഈ ബജറ്റ് പ്രഖ്യാപനവും പ്രവാസികള നിരാശപ്പെടുത്തുന്നത് തന്നെയായിരുന്നു. പുതിയ പദ്ധതികൾ ഒന്നും ജനങ്ങളുടെ മുന്നിൽ വെക്കാൻ ഈ സർക്കാരിന് ആയിട്ടില്ല. തൊഴിലില്ലായ്മയെ കുറിച്ച് ഒരു പരാമർശവുമില്ല. അടിസ്ഥാന മേഖലക്ക് ഊന്നൽ നൽകാതെ കുത്തക മുതലാളിമാർക്ക് സാമ്പത്തികമായി കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഇന്നത്തെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിൽ നാം കണ്ടത്. യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ് ധനമന്ത്രി ലോക സഭയിൽ നടത്തിയതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.


Read Previous

പൊലീസുകാരുടെ മോശം പെരുമാറ്റം: മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി; ലൈസന്‍സ് അല്ലെന്ന് ഹൈക്കോടതി

Read Next

ഹൈക്കോടതിയെ സമീപിക്കൂ’, ഹേമന്ത് സോറന്റെ അറസ്റ്റില്‍ ഇടപെടാതെ സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »