Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാടത്തിന് തീപിടിച്ചു; ആളിപ്പടരുന്നത് കണ്ടതോടെ ഹൃദയാഘാതം, വയോധികന്‍ മരിച്ചു


കോട്ടയം: പാടത്തിന് തീപിടിച്ചത് ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം മൂലം കോട്ടയത്ത് വയോധികന്‍ മരിച്ചു. കളക്ടറേറ്റ് റിട്ട. ജൂനിയര്‍ സൂപ്രണ്ട് പള്ളം എസ്എന്‍ ഡിപിയ്ക്ക് സമീപം കല്ലക്കടമ്പില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (63) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് പള്ളം പുലികുടി പാടശേഖരത്തിനാണ് തീപിടിച്ചത്. പാടത്തില്‍ നിന്ന് തീ ഉയരുന്നത് മാത്യുവാണ് ആദ്യം കണ്ടതും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതും. മാത്യുവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയും ചെയ്തു. എങ്കിലും വീടിനടുത്തേക്ക് തീ പടരുമോ എന്ന ആശങ്ക മാത്യുവിനുണ്ടായിരുന്നു. തീ അണ യ്ക്കുന്ന ശ്രമത്തിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മാത്യു കുഴഞ്ഞു വീഴുകയായിരുന്നു.

തീയണക്കാന്‍ അഗ്‌നിരക്ഷാസേനാംഗങ്ങളും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി യെങ്കിലും അ?ഗ്‌നിരക്ഷാസേ?ന?യു?ടെ വാഹനങ്ങള്‍ക്ക് പ്രദേശത്തേയ്ക്ക് എത്തി ച്ചേരാന്‍ കഴിഞ്ഞില്ല. അതിനാല്‍ തീയണയ്ക്കുവാന്‍ വൈകി. തുടര്‍ന്ന് സമീപത്തെ കിണറുകളില്‍നിന്നും വെള്ളം കോരിയാണ് തീ അണച്ചത്. മുക്കാല്‍ മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമായി. മാത്യുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


Read Previous

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇടത് മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി; 15 സീറ്റില്‍ സിപിഎം, 4 ഇടത്ത് സിപിഐ, കേരള കോണ്‍ഗ്രസിന് ഒന്ന് മാത്രം

Read Next

വീണ്ടും സമര രംഗത്തേക്ക് കർഷകർ, ഡല്‍ഹി ചലോ മാര്‍ച്ച് 13ന്; ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »