Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 13-ന് അവധി


രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാലയങ്ങൾക്കും, 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ദോഫാർ, മുസന്ദം, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണ റേറ്റുകളിലെയും വിദ്യാലയങ്ങൾക്ക് ഈ തീരുമാനപ്രകാരം, ഫെബ്രുവരി 13-ന് അവധി യായിരിക്കും. ഈ തീരുമാനം പൊതു, സ്വകാര്യ, അന്താരാഷ്ട്ര വിദ്യാലയങ്ങൾക്ക് ബാധകമായിരിക്കും.

വിദ്യാലയങ്ങൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


Read Previous

റിയാദ് സീസൺ 2023, സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടു

Read Next

അതിഥികള്‍ക്ക് ചേതോഹര നൈവേദ്യം; അബുദാബി ശിലാക്ഷേത്ര ഉദ്ഘാടത്തിന് നൂറിലധികം കുരുന്നുകള്‍ വരച്ച കല്ലുകൊണ്ടൊരു സമ്മാനം; നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »