Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയഘാതം: കോഴിക്കോട് സ്വദേശി ബസ് യാത്രക്കിടെ സൗദിയില്‍ മരിച്ചു


യാംബു ∙ കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ യാംബുവില്‍ അന്തരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി വെണ്ണീര്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസില്‍ നിന്നിറങ്ങി. അബ്ദുന്നാസറിനെ കാണാതായതോടെ ബസില്‍ കയറി തിരഞ്ഞപ്പോള്‍ സീറ്റില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. യാംബു അല്‍ ഹംറാനി ഫക്‌സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു മൃതദേഹം റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Read Previous

10 ദിവസം മുമ്പ് കാണാതായ മലയാളി അപകടത്തില്‍ മരിച്ച നിലയില്‍; റൂമില്‍ വച്ചാണ് അബ്ദുല്‍ മനാഫിനെ കാണാതാവുന്നത്’ കാര്‍ ട്രൈലറുമായി കൂട്ടിയിടിച്ച് മരിച്ചുവെന്നാണ് വിവരം’; മൃതദേഹം സൗദി ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

Read Next

ദമാമില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി’ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »