Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓൾഡ് സനായ സെക്ടർ ഐ സി എഫ് മെഡിക്കോൺ


റിയാദ് : പ്രവാസികൾ തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്ത ണമെന്നും ജീവിത ശൈലീ രോഗങ്ങളെ കരുതിയിരിക്കണമെന്നും കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഫാമിലി ഫിസിഷ്യൻ ഡോക്ടർ അബ്ദുൽ അസീസ് ഉത്‌ബോധിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ( ഐ സി എഫ്) “ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിൽ നടത്തി വരുന്ന ഹെൽത്തോറിയം കാമ്പയിൻറെ ഭാഗമായി ഓൾഡ് സനയ സെക്ടർ അൽ മൻഖല വിശ്രമ കേന്ദ്രത്തിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ സെക്ടർ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ ലത്തീഫി ആധ്യക്ഷത വഹിച്ചു. സെൻട്രൽ സംഘടന സെക്രട്ടറി അസീസ് പാലൂർ ഉത്ഘാടനം ചെയ്തു. ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ്‌ അബ്ദുൽ നാസർ അഹ്സനി, സെൻട്രൽ വെൽഫയർ പ്രസിഡന്റ്‌ ഇബ്രാഹിം കരീം, സെൻട്രൽ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ, ആർ എസ് സി റിയാദ് സിറ്റി കലാലയം സെക്രട്ടറി ഇസ്മായിൽ വേങ്ങര ,വിസ്‌ഡം സെക്രട്ടറി ജംസീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു .

സെക്ടർ അഡ്മിൻ സെക്രട്ടറി അബൂബക്കർ മാസ്റ്റർ സ്വാഗതവും സംഘടന സെക്രട്ടറി മുഹമ്മദ്‌ കുട്ടി പൊന്മുണ്ടം നന്ദിയും പറഞ്ഞു


Read Previous

100 കോടിയുടെ ‘ജി ആന്റ് ജി’ സാമ്പത്തിക തട്ടിപ്പ്; അച്ഛനും മകനും പിടിയില്‍; പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍

Read Next

ഒഴിയാതെ ദുരൂഹത; ചാലിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 17കാരിയുടെ മേല്‍വസ്ത്രങ്ങള്‍ കിട്ടി; കണ്ടെത്തിയത് മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »