Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ് #ED notice to CPM Thrissur district secretary


തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ്. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് നോട്ടീസ് നല്‍കിയത്്.

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അന്വേഷണ ത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്‍മാര്‍ക്ക് ഇഡി നോട്ടിസ് നല്‍കി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് എംഎം വര്‍ഗീസിനെ നോട്ടീസ് നല്‍കിയ ഇഡിയുടെ നടപടി.

കരുവന്നൂര്‍ ബാങ്കില്‍ മാത്രം സിപിഎമ്മിന്റെ വിവിധ ഭാരവാഹികളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഇതിലൂടെ നിരവധി പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. കെവൈസി അടക്കം നല്‍കാതെയാണ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തത്. ഇതിന്റെ വിശാദാംശങ്ങള്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്.


Read Previous

കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രവാസ ലോകത്തും വ്യാപക പ്രതിഷേധം # Kejriwal’s arrest sparks widespread protests in diaspora

Read Next

അന്വേഷണ ഏജൻസികൾ അധികാരം വിനിയോഗിക്കുമ്പോള്‍ വ്യക്തി സ്വകാര്യതയും പരിഗണിക്കണം: ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് – #Chief Justice DY Chandrachud Advices CBI

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »