Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശത്രുവുമായി ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം; യുദ്ധത്തിന് തയാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി കിം ജോംഗ് ഉൻ #Kim Jong Un ordered the army to prepare for war


സിയോൾ: യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. ഇതിന്റെ ഭാ​ഗമായി രാജ്യത്തെ പ്രധാന സെെനിക യൂണിവേഴ്സിറ്റിയായ കിം ജോങ് – ഇൽ യൂണിവേഴ്‌സിറ്റിയിൽ കിം സന്ദർശനം നടത്തിയതായി അന്തർ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക ഓഫീസർ മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധോപകരണങ്ങൾ അടക്കം തയ്യാറാക്കി വെക്കാൻ കിം നിർദേശം നൽകിയതായാണ് വിവരം.

‘ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം . ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇത്,​ നിങ്ങൾ എപ്പോഴും അതിന് തയ്യാറായിരിക്കണം, കീം സൈനികരെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

കുറച്ച് കാലമായി ആയുധ സംഭരണത്തിനാണ് കിം കൂടുതൽ ഊർജ്ജവും പണവും ചെലവഴിച്ചിരുന്നത്. ഇതിന്റെ ഭാ​ഗമായി റഷ്യയുമായി അടുക്കാനുള്ള ശ്രമവും കിം ബോധപൂർവ്വം നടത്തിയിരുന്നു. അടുത്തിടെ ബാലിസ്റ്റിക്,​ ക്രൂയിസ് മിസെെലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഒരു മാസത്തിന് മുൻപ് ഹെെപ്പർസോണിക് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസെെൽ കിമ്മിന്റെ നേതൃത്വത്തിൽ പരീക്ഷിച്ചിരുന്നു.


Read Previous

ഭരണ പ്രതിസന്ധി രൂക്ഷം; ജയിലില്‍ ഇരുന്ന് ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജരിവാള്‍ #Governance crisis deepens

Read Next

യു.കെയില്‍ മലയാളികളെ ദുഖത്തിലാഴ്ത്തി കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു #A native of Kottayam collapsed and died

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »