റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് കുവൈറ്റിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം


കുവൈറ്റ് സിറ്റി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് കുവൈറ്റ് അൽസലാം ഹോസ്പിറ്റലിലെ നേഴ്സ് ദീപ്തിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ഹോസ്പിറ്റലിൻ്റെ താമസസ്ഥലത്തിനടുത്തുള്ള റോഡിൽ വച്ചാണ് വാഹനം ഇടിച്ചത്.

കണ്ണൂർ ഇരിട്ടി ചക്കാനിക്കുന്നേൽ കുടുംബാഗമാണ് ദീപ്തി. സംസ്ക്കാരം പിന്നീട് നാട്ടിൽ നടക്കും.


Read Previous

ഗുരുഗ്രാമില്‍ 50 കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, നീക്കം ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് തടയാന്‍; ഏകാധിപത്യമെന്ന് കര്‍ഷക നേതാക്കള്‍

Read Next

കേന്ദ്രം തരാനുള്ളത് 13000 കോടി, കോടതിയിൽ പോയതോടെ ഭീഷണിപ്പെടുത്തുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »