കരുനാഗപ്പള്ളി സ്വദേശി സൗദിയിലെ അല്‍ഗാത്തില്‍ നിര്യാതനായി.


റിയാദ്: അല്‍ഗാത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജന്‍ ഹൃദയാഘാതം മൂലം അല്‍ഗാത്ത് ഹോസ്പിറ്റലില്‍ നിര്യാതനായി. ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന ദേവരാജന്‍ അവസാനമായി നാട്ടില്‍ നിന്ന് വന്നിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു

ഭാര്യ സതി. മക്കള്‍: ധന്യ, ദിവ്യ. മരുമകന്‍ സന്തോഷ്.

കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റിയുടെയും അല്‍ഗാത്ത് കെഎംസിസി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചുവരുന്നു.


Read Previous

മുഖ്യ ആസൂത്രകന്‍ അധ്യാപകനായ ലളിത് ഝാ?; പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തി കൊല്‍ക്കത്തയിലെ എന്‍ജിഒയ്ക്ക് അയച്ചു

Read Next

ഹജ് 2024: ഇന്ത്യയിൽനിന്ന് 1,75,025 പേർക്ക് അവസരം ലഭിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം; സൗദി-ഇന്ത്യ ഫെസ്റ്റിവൽ ജനുവരി 19 ന് ജിദ്ദയില്‍ സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »