കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച പണിമുടക്കും; രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് അപ്‌ഡേഷന്‍ നടക്കുക


റിയാദ്: സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്യും. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് അപ്‌ഡേഷന്‍ നടക്കുക.

ഈ സമയത്ത് മിക്ക സേവനങ്ങളും തടസ്സപ്പെടും. അതിനാല്‍ ഇഖാമ പുതുക്കല്‍, റീ എന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കണമെന്നും അബ്ശിര്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് അപ്‌ഡേഷന്‍ എന്നും മന്ത്രാലയം അറിയിച്ചു.


Read Previous

യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് ബദല്‍യാത്ര ഒരുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: സൗദി ഐ എം സി സി

Read Next

ഉടന്‍ ജോലിയില്‍ പ്രവേശിക്കണം’: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ക്ക് അന്ത്യശാസനം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന് ഡല്‍ഹിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular