ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയണം : റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി.


റിയാദ്: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിക്കുന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി അമിത്ഷാ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് OICC റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങളും, സർവോപരി ഭരണഘടനയും മാനിക്കുന്ന ഏതൊരാൾക്കും അംബേദ്കർ ദൈവതുല്യം തന്നെയാണ്. രാജ്യത്തിന്റെ ഭരണഘടന തകർക്കാനും മനുസ്മൃതി അടിച്ചേൽപ്പിക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങൾ പരാജയപ്പെടുന്നതിലുള്ള ആശങ്കയും, ഭയവുമാണ്ഇത്തരം പരാമർശങ്ങൾക്ക് പിന്നിൽ.

ഭരണഘടനയോടും ഭരണഘടനാ ശില്പിയോടുമുള്ള സംഘപരിവാറിന്റെ നിലപാട് ഒരിക്കൽക്കൂടി വ്യക്തമായി എന്നും, പൊതുസമൂഹം ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും നേതാ


Read Previous

മിസ് ഇന്ത്യ യുഎസ്എ കിരീടം ഇന്തോ-അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ സ്വന്തമാക്കി

Read Next

സൗദി അറേബ്യയിൽ ‘വെെറ്റ് ഗോൾഡ്’ നിക്ഷേപം കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »