വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്സിൻ കൂടി ഇന്നെത്തും. ആകെ രണ്ട് ലക്ഷം ഡോസ് വാകസിനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്


തിരുവനന്തപുരം:വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്സിൻ കൂടി ഇന്നെത്തും. നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ആണ് എത്തുന്നത്. 75,000 ഡോസ് കൊവാക്സിനും കേരളത്തി ലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇങ്ങനെ മൂന്ന് മേഖലക്കും കൂടി ഉള്ള താണിത്. കോവാക്സീനും കോവിഷീൽഡും ഉൾപ്പെടെ ആകെ രണ്ട് ലക്ഷം ഡോസ് വാകസിനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

പല ജില്ലകളിലും നൽ‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സീൻ മാത്രമാണ്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്രത്തിൽ‍ നിന്നൊരു നിർ‍ദേശവും കിട്ടിയിട്ടില്ല.


Read Previous

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പാക്കണം: രാഹുൽ ഗാന്ധി

Read Next

സിപിഎം-ബിജെപി വോട്ട് കച്ചവടം മറച്ചു വെക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം, തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വെക്തം ബിജെപിയുടെ അക്കൗണ്ട്‌ പൂട്ടിച്ചത് യുഡിഎഫ്: രമേശ്‌ ചെന്നിത്തല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »