വധശിക്ഷയിൽനിന്ന് മോചിതനായി ബെക്‌സ് കൃഷ്ണൻ ഇന്ന്‍ നാട്ടിലേക്ക്, വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടലാണ് ജയില്‍മോചനം സാധ്യമായത്.


അബുദാബി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടു കൊ ണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണൻ ഇന്ന്‍ നാട്ടിലേക്ക് തിരിക്കും.

ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചി യിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്. കുടും ബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്‌.


Read Previous

കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്ക് നിവേദനം നൽകി പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

Read Next

ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്…ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ബോധവൽക്കരണ ദിനം, അറിയേണ്ടെതെല്ലാം: ഡോ.അരുണ്‍ ഉമ്മന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular