ഒമാനിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് മരണം, തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.


മസ്കത്ത്: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ട്രക്ക് എതിർ ദിശയിൽ വന്ന 11 വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്

. മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.


Read Previous

ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി പഠന സമ്പ്രദായങ്ങളിലെ എംഡി, എംഎസ്, ആയുഷ് പിജി എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

Read Next

സേവനത്തിന്‍റെ ദശ വാര്‍ഷിക നിറവില്‍ പ്രവാസി വെൽഫെയർ, ആറു മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular