സൗദിയിൽ വാഹനാപകടം:ആലുവ സ്വദേശി മരിച്ചു.


റിയാദ് :കാർ ട്രൈലറിന് പിന്നിൽ ഇടിച്ചു ആലുവ ദേശം സ്വദേശി ശംസുദ്ധിൻ തുമ്പലകത്ത് (52) മരണപെട്ടു.അൽ ഹുമിയാത്ത് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടായി അൽ ഖർജ്ജിലെ ടാക്സി ഡ്രൈവറായിരുന്നു. മൃതദേഹം അൽ കസറ ജനറൽ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്.

ഭാര്യയും മൂന്നു മക്കളുമാണ് പരേതനുള്ളത്.


Read Previous

5000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; തൊടുപുഴ ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Read Next

മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്: മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ജാമ്യഹര്‍ജി 10 ന് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular