Category: Current Politics

Current Politics
മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരേ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമം അപലപനീയമാണെന്നും യുഡി എഫ് നടത്തുന്ന തരംതാണ രാഷ്ട്രീയമാണ് കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്നും വര്‍ഗീയ ധ്രുവീകരണ മുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും

Current Politics
‘ഇന്നലെ പൂത്ത തകര, ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ല”

‘ഇന്നലെ പൂത്ത തകര, ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ല”

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ചും കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പൂത്ത തകരയാണ്, അപ്രസക്തന്‍ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ,

Current Politics
പലതും സഹിച്ചു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സി പി എം എം എല്‍ എ. എസ് രാജേന്ദ്രന്‍ ബിജെപിയില്‍

പലതും സഹിച്ചു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സി പി എം എം എല്‍ എ. എസ് രാജേന്ദ്രന്‍ ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്ത പുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ

Current Politics
ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

തിരുവനന്തപുരം:ശബരിമലയിൽ സ്വർണക്കടത്ത് നടന്നെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ശബരിമല നടയിലെ സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി)​ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച ശ്രീകോവിൽ കട്ടിളയിലും

Current Politics
ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല’; മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റത്തില്‍ വി ഡി സതീശന്‍

ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല’; മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റത്തില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശന്റെ് പ്രതികരണം. യുഡിഎഫിന്റെ അടിത്തറ വിപുലമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ വിപുലമാകും. വ്യക്തി കളും, രാഷ്ട്രീയ

Current Politics
ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ ശങ്കരദാസിനെ ജയിൽ ഡോക്‌ടർമാർ പരിശോധിക്കും, ആശുപത്രി മാറ്റുന്നതിൽ തീരുമാനം ‌ഉടൻ

ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ ശങ്കരദാസിനെ ജയിൽ ഡോക്‌ടർമാർ പരിശോധിക്കും, ആശുപത്രി മാറ്റുന്നതിൽ തീരുമാനം ‌ഉടൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ കെ പി ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് ശങ്കരദാസ്. സ്വകാര്യ ആശുപത്രിയിൽ ജയിലിലെ ഡോക്ടർ എത്തി പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനം

Current Politics
കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം; ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സണ്ണി ജോസഫും കെ.സി വേണുഗോപാലും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നു ണ്ടെന്നും സണ്ണി ജോസഫ്

Current Politics
പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമം തന്നു; കോണ്‍ഗ്രസ് എന്റെ തറവാട്’

പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമം തന്നു; കോണ്‍ഗ്രസ് എന്റെ തറവാട്’

തിരുവനന്തപുരം: 25 വര്‍ഷം ജനപ്രതിനിധിയായും പാര്‍ട്ടിയുടെ ഭാഗമായും നിന്നിട്ട് വര്‍ഗ വഞ്ചകയായി മാറിപ്പോയെന്ന് വിമര്‍ശനം ഉയരുമായിരിക്കാം, എത്ര വിമര്‍ശിച്ചാലും അത് തന്നെ കൂടുതല്‍ ശക്തയാക്കു കയേ ഉള്ളൂ എന്ന് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി. കുറെ നാള്‍ എംഎല്‍എയായിട്ടുള്ള ആളാണ് താന്‍. എന്നാല്‍ തനിക്ക് ഒരു പിആര്‍

Crime
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എവിടെ? രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ

യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എവിടെ? രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സംഘം ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. പരാതിക്കാരി ലൈംഗികഅതിക്രമം നേരിട്ട ഹോട്ടലിൽ എത്തിച്ച് തെളിവെടുത്ത്

Current Politics
ഇങ്ങനെയൊരുത്തന്‍ അപമാനം അതിക്രൂരമായ സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്യുന്ന സൈക്കോപ്പാത്ത്

ഇങ്ങനെയൊരുത്തന്‍ അപമാനം അതിക്രൂരമായ സെക്‌സ് ക്രൈം ആവര്‍ത്തിച്ച് ചെയ്യുന്ന സൈക്കോപ്പാത്ത്

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി ആര്‍. ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ നിരവധി സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നതടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത രാഹുലിനെ സൈക്കോപ്പാത്ത് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത

Translate »