Category: Current Politics

Current Politics
‘പാർട്ടി അംഗത്വം പോലുമില്ലാത്തയാൾക്ക് സീറ്റ് നൽകി’; കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിട്ടു

‘പാർട്ടി അംഗത്വം പോലുമില്ലാത്തയാൾക്ക് സീറ്റ് നൽകി’; കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിട്ടു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് കൊച്ചി ഡെപ്യൂട്ടി മേയർ പാർട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെ എ അൻസിയയാണ് സിപിഐയിൽ നിന്ന് രാജിവച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗൺസിലറാണ് അൻസിയ. അനര്‍ഹര്‍ക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചായിരുന്നു അൻസിയയുടെ രാജി. രാജിവച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന്

Current Politics
ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. ബിഹാര്‍

Current Politics
സസ്‌പെൻഷനിലായി കഴിഞ്ഞാൽ വേറെ പാർട്ടിയാണോ? കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രാഹുൽ

സസ്‌പെൻഷനിലായി കഴിഞ്ഞാൽ വേറെ പാർട്ടിയാണോ? കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രാഹുൽ

പാലക്കാട്: ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിലും

Current Politics
തിരുവനന്തപുരം കോര്‍പ്പറേഷന്‍; മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രൻ, നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിലും പ്രതികരണം

തിരുവനന്തപുരം കോര്‍പ്പറേഷന്‍; മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രൻ, നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിലും പ്രതികരണം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്ന് ആര്യ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ. പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് വിശ്വാസം. വാർഡിൽ സ്ഥാനാർത്ഥിയായാൽ അവിടെ മാത്രമായി

Current Politics
ശബരിമല വിശ്വാസ സംരക്ഷണം: വൃശ്ചികം ഒന്നിന് പ്രതിഷേധ ജ്യോതി തെളിക്കാന്‍ കോണ്‍ഗ്രസ്

ശബരിമല വിശ്വാസ സംരക്ഷണം: വൃശ്ചികം ഒന്നിന് പ്രതിഷേധ ജ്യോതി തെളിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുമെന്നും സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മണ്ഡല മകരവിളക്കിന് നടതുറ ക്കുന്ന ദിവസം എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേവസ്വം

Current Politics
സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ, പത്മകുമാറിന് കുരുക്കായി വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്

സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ, പത്മകുമാറിന് കുരുക്കായി വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടിയായി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം വാസു മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻഡ് റിപ്പോർട്ടെന്നതാണ്

Current Politics
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു. വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ

Current Politics
ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് ചെയ്തില്ല, ഭാര്യയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി ഭർത്താവ്

ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് ചെയ്തില്ല, ഭാര്യയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി ഭർത്താവ്

പാട്ന (ബീഹാർ): ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലം എപ്പോഴും ആവേശം നിറഞ്ഞതാണ്. എന്നാൽ പുറത്തുള്ള രാഷ്ട്രീയ പോര് വീട്ടിനകത്തേക്കും കടന്ന് ചെന്നാൽ എന്ത് ചെയ്യും. അത്തരത്തിൽ ഭർത്താവ് പിന്തുണയ്ക്കുന്ന പാർട്ടിക്ക് ഭാര്യ വോട്ട് ചെയ്തില്ലെന്ന പേരിൽ ദമ്പതികൾക്കിടയിൽ ഉണ്ടായ ഭീകരമായ വഴക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ നടന്ന ബീഹാർ

Current Politics
‘ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പഠിച്ചു’, രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞ് നഗരസഭാ മുൻ ചെയർപെഴ്സൺ

‘ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പഠിച്ചു’, രാഷ്ട്രീയ ജീവിതത്തോട് വിടപറഞ്ഞ് നഗരസഭാ മുൻ ചെയർപെഴ്സൺ

പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിടപറയുകയാണെന്ന് മുൻ പാലക്കാട് നഗരസഭാ മുൻ ചെയർപെഴ്സൺ പ്രിയ അജയൻ. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഇറങ്ങുന്നതെന്ന് പ്രിയ അജയൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി. ആരെയാണ് വിശ്വസിക്കണമെന്ന് താൻ പഠിച്ചുവെന്നും കുറിപ്പിലുണ്ട്. എന്നാൽ രാഷ്ടീയ ജീവിതം അവസാനിപ്പിക്കാനുള്ള

Current Politics
കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂ‌രിൽ അന്വേഷിക്കണം, ജനങ്ങൾക്ക് എല്ലാം മനസിലായിക്കഴിഞ്ഞു

കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂ‌രിൽ അന്വേഷിക്കണം, ജനങ്ങൾക്ക് എല്ലാം മനസിലായിക്കഴിഞ്ഞു

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സംസ്ഥാനം മുഴുവൻ പുരോഗമിക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിൽ നിന്ന് കേരളത്തിന്റെ പൾസ് ഇത്തവണ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് തങ്ങൾക്കനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ബിജെപിയിലുള്ള

Translate »