Chennai
പ്രിയതാരം വിവേകിന്‍റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കു കാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്

പ്രിയതാരം വിവേകിന്‍റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കു കാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്

നടൻ വിവേകിന്റെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി തമിഴകം. കൊവിഡ് ഭീതിയ്ക്കിടെയിലും തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ടിനെ അവസാനമായി ഒരു നോക്കുകാണാൻ ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കൊ ണ്ടിരിക്കുന്നത്. https://www.youtube.com/watch?v=jyl3o0R6dbk&feature=emb_title വിവേകിന്റെ മരണവാർത്തയറിഞ്ഞ് നടൻ സൂര്യ, ഭാര്യയും നടിയുമായ ജ്യോതിക, സഹോദരനും നടനുമായ കാർത്തി, നടൻ വിക്രം

Cinema Talkies
സത്യൻ‍ അന്തിക്കാട് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയറാമും മീരാജാസ്മിനും വേഷമിടുന്നു.

സത്യൻ‍ അന്തിക്കാട് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയറാമും മീരാജാസ്മിനും വേഷമിടുന്നു.

കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ‍ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായ കന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ‍ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍

Cinema Talkies
“എതിരെ” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, നൈല ഉഷ നായിക

“എതിരെ” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, നൈല ഉഷ നായിക

കൊച്ചി: പൊറിഞ്ചു മറിയം ജോസിന് ശേഷം ശക്തമായ കഥാപാത്രമായ് നൈല ഉഷ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് എതിരെ. സേതു, തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന എതിരെ സംവിധാനം ചെയ്യുന്നത് നവാഗതനായ അമൽ കെ ജോബിയാണ് .ഗോകുൽ സുരേഷ് നായകനാവുന്ന ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു പ്രധാന അഭിനേതാവ്. ധാരാളം ട്വിസ്റ്റുകളോടെ

Reviews
ആൻ അഗസ്റ്റി​ൻ അഭി​നയരംഗത്തേക്ക് മടങ്ങി​യെത്തുന്നു.

ആൻ അഗസ്റ്റി​ൻ അഭി​നയരംഗത്തേക്ക് മടങ്ങി​യെത്തുന്നു.

കൊച്ചി: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ആൻ അഗസ്റ്റിൻ അഭിനയരംഗത്തേക്ക് മടങ്ങിയെ ത്തുന്നു. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷ ക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഒാട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കകാരമാണിത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും

Entertainment
നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ വിശദീകരണം. തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിൽ തിയേറ്റർ ഉടമകൾ പ്രതിഷേധം അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ

Cinema Talkies
ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം. കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക്

Music
പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്

പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്

മുംബൈ: പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്​ ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ മകൾ ലാഹിരി ബൻസാൽ പറഞ്ഞു. കോവിഡിനെതി​രായ എല്ലാ മുൻകരുതൽ നടപടികളും അ​േദ്ദഹം സ്വീകരിച്ചിരുന്നു.

Family talk
മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനാണ്  പുനത്തിൽ കുഞ്ഞബ്ദുള്ള

മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ള

പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം. മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരെനെന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെ വിശേഷിപ്പിച്ചിരുന്നത്. ജീവിതമെന്നാൽ ജീവിക്കലാണെന്നും സാഹിത്യമെന്നാൽ പുതിയതിനെ സൃഷ്ടിക്കലാണെന്നും പുനത്തിലിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു അക്ഷരങ്ങളെ മൺചെരാതുക്കളാക്കി അദ്ദേഹം വായനക്കാരുടെ മനസ്സിൽ വെളിച്ചം പകർന്നത്. മലയാളത്തില്‍

Celebrity talk
രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

കൊച്ചി: മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യൻ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാൽ‍ തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽ‍ക്കുന്നവർ‍ക്കും പണം ഉണ്ടാക്കാൻ‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ‍

Cinema Talkies
വെബ് സീരീസ് ബോംബെ ബീഗംസ്  നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

വെബ് സീരീസ് ബോംബെ ബീഗംസ് നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസ് ബോംബെ ബീഗംസ് ശ്രദ്ധനേടുന്നു. മാര്‍ച്ച് 8 ന് നെറ്റ്ഫ്ലിക്സിലാണ് ബോംബെ ബീഗംസ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.