Entertainment
ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

ആദിവാസിമൂപ്പനും, അഗതിമന്ദിരത്തിലെ അമ്മയും.. രതീഷിന്‍റെ, വേറിട്ട പുസ്തകപ്രകാശനങ്ങള്‍

തിരുവനന്തപുരം: 39 സെക്കന്‍ഡില്‍ പൂര്‍ത്തിയായ പുസ്തകപ്രകാശനച്ചടങ്ങ്. വ്യാഴാഴ്ച നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയിലായിരുന്നു ചടങ്ങ്. സ്‌കൂളിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ വി. ഗീതയ്ക്ക് നല്‍കിയായിരുന്നു പ്രകാശനം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനായ കെ.എസ്. രതീഷിന്റെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനം ഇതേ ലാളിത്യത്തോടെയായിരുന്നു. മാതൃഭൂമി ബുക്‌സ്'

Cinema Talkies
രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ്  SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ് SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. ആര്‍ആര്‍ ആര്‍ ഇറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം

Cinema Talkies
ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പ്രധാന വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയതാരം

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പ്രധാന വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയതാരം

തെന്നിന്ത്യൻ സംഗീത ലോകത്തിന് അനശ്വര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഇളയരാജ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, മറാത്തി തുടങ്ങി നിരവധി ഭാഷകളിലായി 4500 ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച പ്രതിഭയാണ് അദ്ദേഹം. ഇന്ന് ഇളയരാജ അദ്ദേഹത്തിന്റെ 81-ാം പിറന്നാൾ ആഘോഷ നിറവിലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി

Cinema Talkies
തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി, അസുഖ വിവരം പങ്കുവെച്ച് നടി ശ്വേത മേനോന്‍;

തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി, അസുഖ വിവരം പങ്കുവെച്ച് നടി ശ്വേത മേനോന്‍;

അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോൻ (Shwetha Menon). 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടം നേടിയിട്ടുണ്ട്. കൂടാതെ നിരവധി തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര

Cinema Talkies
കമൽ ഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 : ‘നീലോർപ്പം’ ഗാനം പുറത്ത്

കമൽ ഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 : ‘നീലോർപ്പം’ ഗാനം പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. കമൽ ഹാസൻ പ്രധാന കഥാപാത്രമായി എത്തുന്ന ഷങ്കർ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 'നീലോർപ്പം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് പ്രേക്ഷകരിലേക്കെത്തിയത്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ് എന്നിവർ ഒരുമിച്ച് എത്തുന്ന പ്രണയഗാനമാണിത്. ലൈക്ക

Cinema Talkies
മലയാളത്തിലെ യുവ നടിയെ ബലാത്സംഗം ചെയ്തു’, സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്

മലയാളത്തിലെ യുവ നടിയെ ബലാത്സംഗം ചെയ്തു’, സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസ്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരം

Cinema Talkies
ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘അറണ്‍മണൈ 4’; മൂന്ന് ആഴ്ചയില്‍ നേടിയ കളക്ഷന്‍ 88 കോടി; സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആയി ‘അറണ്‍മണൈ 4’; മൂന്ന് ആഴ്ചയില്‍ നേടിയ കളക്ഷന്‍ 88 കോടി; സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങള്‍ തമിഴ് സിനിമയ്ക്ക് മോശം കാലമായി രുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തപ്പോള്‍ (മഞ്ഞുമ്മല്‍ ബോയ്സ്) പുതിയ തമിഴ് റിലീസുകളേക്കാള്‍ റീ റിലീസുകള്‍ക്കാണ് പ്രേക്ഷകര്‍ എത്തിയത്. ധനുഷ്, ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ക്കുപോലും വലിയ

Cinema Talkies
മമ്മൂട്ടിയുടെ ടര്‍ബോ കുതിപ്പ് തുടരുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്ടര്‍ബോ കേരളത്തില്‍ നിന്ന് നേടിയത്.

മമ്മൂട്ടിയുടെ ടര്‍ബോ കുതിപ്പ് തുടരുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്ടര്‍ബോ കേരളത്തില്‍ നിന്ന് നേടിയത്.

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടര്‍ബോ. കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം രൂപ ടര്‍ബോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി 6.25 കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു മമ്മൂട്ടിയുടെ ടര്‍ബോ.

Cinema Talkies
ആരോഗ്യം മോശമായിരിക്കുമ്പോഴും ആരാധകനോട് കരുതല്‍; മനം കവര്‍ന്ന് ഷാരുഖ് ഖാന്റെ വിഡിയോ

ആരോഗ്യം മോശമായിരിക്കുമ്പോഴും ആരാധകനോട് കരുതല്‍; മനം കവര്‍ന്ന് ഷാരുഖ് ഖാന്റെ വിഡിയോ

സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനെത്തിയപ്പോഴാണ് താരത്തിന് സൂര്യാഘാതമേറ്റത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആരാധകനൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളി കണ്ട്

Chennai
മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പരാതിയുമായി, സംഗീത സംവിധായകന്‍ ഇളയരാജ

മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പരാതിയുമായി, സംഗീത സംവിധായകന്‍ ഇളയരാജ

ചെന്നൈ: ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് ഗുണ എന്ന ചിത്രത്തിലെ ' കണ്‍മണി അന്‍പോട്' എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉള്‍പ്പെടുത്തിയത് തന്റെ

Translate »