Category: America

America
ടെക്‌സാസിൽ മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതർക്ക് മംഗല്യ ‘സൂത്ര’ മൊരുക്കാൻ മാറ്റും ജൂലിയും.

ടെക്‌സാസിൽ മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതർക്ക് മംഗല്യ ‘സൂത്ര’ മൊരുക്കാൻ മാറ്റും ജൂലിയും.

ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുന്ന യുവതീ യുവാക്കൾക്കളെ 'പെട്ടെന്നു' സഹായിക്കുക എന്ന ആശയുമായി ടെക്‌സാസിൽ മലയാളി യുവതീയുവാക്കക്കായി ആദ്യ 'സ്പീഡ് ഡേറ്റിംഗ് ഇവന്റ്' സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് സുഹൃത്തുക്കളായ മാറ്റ് ജോർജ്ജും ജൂലി ജോർജ്ജും. ഡാളസിൽ നടന്ന 'ഫാൾ ഇൻ മലയാ ലവ്' (FIM) സ്പീഡ്

America
എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല; ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധം; ഇസ്രയേലിന് ബൈഡന്റെ മുന്നറിയിപ്പ്

എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല; ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധം; ഇസ്രയേലിന് ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധമാകുമെന്ന് ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കു ന്നവരല്ല. അതേസമയം ഹമാസിനെയും ഹിസ്ബുള്ളയേയും പോലുള്ള ഭീകരസംഘ ങ്ങളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. യുദ്ധത്തിന്റെ നിയമം

America
‘വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തി” ഹമാസ് ആക്രമണത്തിന് പ്രതികാരം; പലസ്തീന്‍ വംശജനായ ആറ് വയസുകാരനെ യുഎസിൽ കുത്തിക്കൊന്നു, വയോധികൻ അറസ്റ്റില്‍; ആക്രമണത്തെ അപലപിച്ച്  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

‘വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തി” ഹമാസ് ആക്രമണത്തിന് പ്രതികാരം; പലസ്തീന്‍ വംശജനായ ആറ് വയസുകാരനെ യുഎസിൽ കുത്തിക്കൊന്നു, വയോധികൻ അറസ്റ്റില്‍; ആക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ പേരിൽ പലസ്തീൻ വംശജനായ ആറ് വയസു കാരനെ അമേരിക്കയിൽ എഴുപത്തിയൊന്നുകാരൻ കുത്തിക്കൊന്നു. കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. യു എസ് പൗരനായ പ്രതി ജോസഫ് സൂബയെ പോലീസ് അറസ്റ്റ് ചെയ്തു. 26 കുത്തേറ്റ

America
നൃത്തത്തെ ഒപ്പം കൂട്ടി, സംഘടനാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച കലാകാരി ഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും നാമനിര്‍ദേശം ചെയ്തു

നൃത്തത്തെ ഒപ്പം കൂട്ടി, സംഘടനാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ച കലാകാരി ഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും നാമനിര്‍ദേശം ചെയ്തു

വാഷിംഗ്ടൺ ഡി സി :ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസി യേഷനുകളും നാമനിര്‍ദേശം ചെയ്തു.അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികൾ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി

America
അമേരിക്കന്‍ പോലീസിലെ മലയാളി പോലീസ് കൂട്ടായ്മയായ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി

അമേരിക്കന്‍ പോലീസിലെ മലയാളി പോലീസ് കൂട്ടായ്മയായ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ഫിലാഡൽഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളി കളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റു കളിൽനിന്നാണ് സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തി നായി ഒത്തുകൂടിയെന്നതും പ്രത്യേകതയായി. ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്,

America
ന്യൂയോർക്ക് സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂയോർക്ക് സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി പോൾ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. സൈബി വർഗീസ്, സെൽവി കുര്യൻ, സോനു ജയപ്രകാശ്, റേച്ചൽ ചാക്കോ,

America
ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ നടത്തുന്നതാണെന്ന് പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ

America
മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 8 വരെ….

മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 8 വരെ….

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്ത സംഘടനകൾ, മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ

America
ഡാലസിൽ വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് ഓണാഘോഷം വർണ്ണാഭമായി .

ഡാലസിൽ വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് ഓണാഘോഷം വർണ്ണാഭമായി .

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഡാലസിൽ വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ സെന്റ് മേരീസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലായി രുന്നു സെപ്റ്റംബർ 16 നു രാവിലെ മുതൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. മുഖ്യാതിഥി ശ്രീമതി മനു ഡാനി (സണ്ണിവെയ്ൽ കൗൺസിൽ

America
നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനായ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ.

നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനായ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ.

നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും, യുക്മ ദേശീയ നിർവഹക സമിതി അംഗവുമായ അഡ്വ.ജാക്സൺ തോമസ് ആണ് പ്രസിഡന്റ്.വിദ്യാഭ്യാസ കാലം മുതൽ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദ ധാരി കൂടിയായ ഇദ്ദേഹം SMA യു ടെ മുൻ പ്രസിഡന്റും,ക്രിസ്ത്യൻ യൂണിയൻ ഫെയ്ത് ആൻഡ് ജസ്റ്റിസ്‌ കമ്മീഷൻ