Category: Europe

Europe
10 ദിവസത്തെ തെരച്ചിൽ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

10 ദിവസത്തെ തെരച്ചിൽ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തി അഹമ്മദാബാദ് സ്വദേശിയായ കുഷ് പട്ടേൽ ആണ് മരിച്ചത്. ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ സ്റ്റുഡ‍ന്റ് വിസയിൽ യുകെയിൽ എത്തിയത്.

Europe
യുക്മ വള്ളംകളി വേദിയിൽ ജോജുവും, ചെമ്പൻ വിനോദും പങ്കെടുക്കും

യുക്മ വള്ളംകളി വേദിയിൽ ജോജുവും, ചെമ്പൻ വിനോദും പങ്കെടുക്കും

ലണ്ടൻ : ആഗസ്റ്റ് 26 ന് റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആരവമുയരുമ്പോൾ, വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ മലയാ ളികളുടെ പ്രിയ നടൻമാർ ജോജു ജോർജ്ജും ചെമ്പൻ വിനോദ്‌ ജോസും എത്തുന്നു. നടനായും നിർമ്മാതാവായും ഗായകനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ജോജുവിനോടൊപ്പം

Europe
യുക്‌മ കേരളപൂരം വള്ളംകളി 2023 വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും|അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ.

യുക്‌മ കേരളപൂരം വള്ളംകളി 2023 വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും|അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ.

ലണ്ടൻ: അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോ ടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017

Europe
ഓസ്ട്രേലിയയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സിഡ്‌നി: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് നൊമ്പരമായി മലയാളി യുവാവ് വാഹനാ പകടത്തില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യു - ആന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ജോണ്‍ (23) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ വാഗ വാഗയില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രമധ്യേ ഗുണ്ടഗൈ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. റേഡിയോളജി

Entertainment
ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ ഓസ്ട്രേലിയയിൽ തുടക്കം

ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ ഓസ്ട്രേലിയയിൽ തുടക്കം

ബ്രിസ്‌ബെയ്ന്‍. ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെ സവിശേഷതകളോടെ 'റിയല്‍ ഫാമിലി' റിയാലിറ്റി ഷോ എത്തുന്നു. നടനും  എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ.മാത്യുവിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയില്‍ ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ  സാഹിത്യ-പത്ര-ദ്യശ്യ-നിയമ- ചലച്ചിത്ര-സംഗീത - നാടക-നൃത്ത രംഗത്തെ പ്രശസ്തരുടെയും  പൊതു ജീവിതത്തിലെ സമുന്നതരുടെയും

Europe
വീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു, ആശങ്ക

വീണ്ടും കോവിഡ്; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു, ആശങ്ക

ലണ്ടൻ: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്‌പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളിൽ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. 'ഏരിസ്' എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍

Europe
യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

യുക്‌മ കേരളപൂരം വള്ളംകളി 2023 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തിൽ വിജയിക്കുന്ന ലോഗോ യായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി 2023 ന്റെ ഔദ്യോഗിക ലോഗോ. ലോഗോ മത്സരവിജയിക്ക് 100 പൌണ്ട് ക്യാഷ് അവാർഡും ഫലകവും നൽകുവാൻ ദേശീയ നേതൃത്വം

Europe
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി, ഖത്തർ , യു.എ.ഇ  ത്രീരാഷ്ട്ര സന്ദർശനം ജൂലായ് 17 മുതൽ

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി, ഖത്തർ , യു.എ.ഇ ത്രീരാഷ്ട്ര സന്ദർശനം ജൂലായ് 17 മുതൽ

ജിദ്ദ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും സന്ദർശിക്കുന്നു. ഈ മാസം 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ഗൾഫ് പര്യടനത്തിനിടെ നിക്ഷേപ കരാറുകൾ ഒപ്പുവെക്കാൻ സാധിക്കു മെന്നാണ് പ്രത്യാശിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. തുർക്കിയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ

Europe
മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകൾ’ മമ്മൂട്ടിയും എംഎ യൂസഫലിയും; അവിചാരിതമായി ലണ്ടനിൽ കണ്ടുമുട്ടി” ചിത്രങ്ങൾ വെെറൽ

മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകൾ’ മമ്മൂട്ടിയും എംഎ യൂസഫലിയും; അവിചാരിതമായി ലണ്ടനിൽ കണ്ടുമുട്ടി” ചിത്രങ്ങൾ വെെറൽ

ലണ്ടൻ : മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ഇരുവരും അവിചാരിതമായാണ് വിദേശത്ത് കണ്ടുമുട്ടിയതെന്നാണ് വിവരം. മമ്മൂട്ടിയും കുടുംബവും കുറച്ചു ദിവസം മുമ്പാണ് ലണ്ടനിൽ എത്തിയത്. രണ്ട് പേരും ഒരുപാട് നേരം ഒന്നിച്ച് സമയം ചെലവഴിച്ച ശേഷം ആണ് പിരിഞ്ഞത്. ഇതിന്റെ

Europe
യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് യുകെയിൽ നഴ്സായ വൈക്കം സ്വദേശി അഞ്ജു (35), മക്കളായ ജാൻവി (നാല്), ജീവ (ആറ്) എന്നിവർ മരിച്ചത്.