ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ബ്ലസി സാലു (38) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്. അർബുദം ബാധിച്ചതിനെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്‍ററിൽ ചികിത്സയിലായിരുന്നു. കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടുര്‍ മണക്കാല
കുവൈത്ത് സിറ്റി: നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ രണ്ട് പേരെ ഒഴിവാക്കി. പ്രമുഖ ബാങ്കറായ നൂറ അൽ ഫസ്സാം ധനകാര്യ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിതയായി. അൻവർ അൽ മുദാഫിന് പകരമാണ് നിയമനം.
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി: മന്‍ഗഫ് തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദീനാര്‍ വീതം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഡിറ്റന്‍ഷന്‍ റിന്യൂവല്‍ ജഡ്ജി വിധിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഉദ്ദേശ്യം കണ്ടെത്താത്തതിനാലാണ് ജാമ്യം. അതേസമയം, പബ്ലിക് പ്രോസിക്യൂഷന്‍
കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ താൽക്കാലിക തടങ്കൽ- നാടുകടത്തൽ കേന്ദ്രം സുലൈബിയയിൽ തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്‍റെ നിർദേശപ്ര കാരമാണിത്. നാടുകടത്തൽ കാത്തിരിക്കുന്ന പുരുഷന്മാരും സ്ത്രീകളും അടക്കമു ള്ളവരെ പല ഘട്ടങ്ങളിലായി പുതിയ സൗകര്യത്തിലേക്ക് മാറ്റും. വിവിധ
ഇന്നലെ രാവിലെ കുവത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. കുവൈത്തിൽ എത്തിയ മന്ത്രിയെ കുവൈത്ത് വിദേശ കാര്യ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈക്യയും മറ്റുമുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. .
കുവൈത്ത് സിറ്റി / തിരുവനന്തപുരം : ഓഗസ്റ്റ് 13, പ്രമുഖ റേഡിയോ അവതാരിക ആർ ജെ ലാവണ്യ 41 (രമ്യാ സോമസുന്ദരം) അന്തരിച്ചു. കുവൈത്തിലെ ആദ്യ മലയാളം റേഡിയോയായ യു എഫ് എം ൽ അവതാരികയായിരുന്ന ലാവണ്യ, ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ
കുവൈത്ത് സിറ്റി : ഓഗസ്റ്റ് 12, കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.ഭർത്താവ് കണ്ണൂർ കീഴ്പ്പള്ളി സ്വദേശി അനൂപ് കൃഷ്ണൻ.മംഗഫിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്
കുവൈറ്റ് സിറ്റി: ഓരോ മാസവും കുവൈറ്റ് പുറത്താക്കുന്നത് 7,000 മുതല്‍ 8,000 വരെ പ്രവാസികളെയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്ക പ്പെടുന്നവരെയാണ് കുവൈറ്റില്‍ നിന്ന് പുറത്താക്കുന്നത്. മൂന്നര മാസം നീണ്ട പൊതു മാപ്പ് കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരശോധനകള്‍ ശക്തമാക്കിയിരുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തിന്റെ വേഗതയില്‍ യാത്ര ചെയ്ത് എത്താവുന്ന റെയില്‍വേ ലിങ്ക് പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രക്കാരെയും ചരക്കുകളുടെയും ഗതാഗതം സുഗമമാക്കുന്ന റെയില്‍വേ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള പ്രോജക്ട് മാനേജ്മെന്റ്