ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം- കെ.എം.സി.സിയുടെ എട്ട് സെൻട്രൽ കമ്മിറ്റികളടങ്ങുന്ന കിഴക്കൻ പ്രവിശ്യയിൽ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഖത്തീഫ് ജെറൂദിയയിലെ അൽഹരീർ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ ഹഫ്‌സ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ യോഗം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മ ദ്കുട്ടി കോഡൂർ
സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല, തായ്‌ലൻഡിലെ ജന പ്രിയവും രുചികരവുമായമായ ഭക്ഷണവിഭവങ്ങള്‍ പരിചയപെടുത്തുന്നതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തായ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെ ലുലു സൗദി ഹൈപ്പര്‍ മാര്‍കെറ്റില്‍ തായ് ഭഷണ രുചികള്‍ ആസ്വദിക്കാനും കഴിക്കാനും അവസരം
റിയാദ്: മനുഷ്യർ നേരിടുന്ന പ്രസ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഇസ്‌ലാമിക അധ്യാപനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്, വ്യക്തി കുടുംബം സമൂഹം തുടങ്ങിയ സംവിധാനങ്ങളിൽ ഉണ്ടാകുന്ന അധാർമ്മിക പ്രവണതകളും അനീതിയും സമൂഹ ത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ധാർമ്മിക ബോധ്യങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം കാണാൻ സാധിക്കു കയുള്ളൂ എന്ന്
റിയാദ് : കേളി മലാസ് ഏരിയ ജരീർ യൂണിറ്റ് പ്രസിഡന്റ് ദാസൻ കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അലവി എന്നിവർക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ദാസന്‍ 19വർഷമായി കേളി അംഗമാണ്, തൃശ്ശൂർ സ്വദേശിയായ അലവി 4വർഷമായി കേളി അംഗമാണ്. യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ്
ദമ്മാം: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു. ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനിൽ നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ് ഈ വർഷം
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് റുവൈദയിൽ രൂപീകരിച്ചു. 2001ൽ രൂപം കൊണ്ട കേളി, കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങൾ മുഖ്യലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കേളി മുസാഹ്മിയ ഏരിയക്ക് കീഴിലെ അഞ്ചാമത് യൂണിറ്റായി
റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനു മായ എം.എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീ കരിച്ച വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യ ക്തിയുമാണ് യൂസഫലി. പ്രമുഖ
റിയാദ്: സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ വാർഷിക ദിനത്തോട് അനു ബന്ധിച്ച് പൊതു പരീക്ഷ വിജയികളെയും, അക്കാദമിക് പരീക്ഷ വിജയികളെയും ആദരിച്ചു. 5-7 പൊതു പരീക്ഷയിലെ വിജയികളായ,, ഷിമ സാജിദ് , മൻഹ സമീർ ,ഹിബ ജന മദ്റസ
ജിദ്ദ: വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നില്ലെന്ന പരാതികൾ അവസാനിപ്പിച്ച് പെൻഷൻ തുക പതിനായിരം രൂപയായി വർധിപ്പിക്കാൻ കേരള സർക്കാർ തയാറാകണമെന്ന് പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ മേഖല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നിലവിൽ നൽകുന്ന പെൻഷൻ തുക ആകർഷകമല്ലാത്തതാണ് ആളുകളെ ക്ഷേമ നിധിയിൽനിന്ന് അകറ്റുന്നതെന്ന കാര്യം
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായ കാരുണ്യസ്പർശം പദ്ധതിയുടെ ഒന്നാം വാർഷികവും കണ്ണൂർ മീറ്റ് - 2023 ഉം സംയുക്തമായി ഫെബ്രുവരി 10ന് വൈകിട്ട് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് മുഖ്യാതിഥിയായ