ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, അറുപത്തിയൊമ്പതാമത് കേരളപ്പിറവി ദിനം മലാസിൽ വച്ച് ആഘോഷിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഉവൈസിൻറെ ആമുഖ പ്രസംഗ ത്തോടെ ആരംഭിച്ച ചടങ്ങിൽ അൻസാർ വർക്കല കേരളത്തെ കുറിച്ചുള്ള കവിത ചൊല്ലി. പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മലയാളികൾ നമ്മുടെ ഭാഷയിലും,
റിയാദ്: കേളികലാസാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ 'ആവണി 2025' എന്ന പേരില്‍ ഈ വർഷവും ഓണാഘോഷം സംഘടിപ്പിച്ചു. മലാസ് ഏരിയയെ മൂന്നായി വിഭജിച്ചതിനെ ശേഷം നടന്ന ആദ്യത്തെ ഓണാഘോഷ പരിപാടിയിൽ റിയാദിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വരും കുടുംബങ്ങളും അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. കേളി
റിയാദ്: ഉംറ വിസ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ഇനി മുതൽ വിസ അനുമതി നൽകിയശേഷം 30 ദിവസത്തിനകം തീർത്ഥാടകർ സൗദിയിൽ പ്രവേശിച്ചിരിക്കണം. തീർത്ഥാടകർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സൗദിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഉംറ വിസ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയ ഭേദഗതി അടുത്ത അടുത്ത ആഴ്ച
റിയാദ്: സൗദിയ എയർലൈൻസ് വിമാനത്തിനുള്ളിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറയുന്നത്. ഉംറ തീർത്ഥാടകനായ ഒരു മുതിർന്ന പൗരന് ഒരു മടിയും കൂടാതെ ഭക്ഷണം കഴിക്കാൻ സഹായിക്കുന്ന ഒരു ക്യാബിൽ ക്രൂ അംഗമാണ് ഈ വിഡിയോയിലെ താരം. വിഡിയോ പങ്ക് എയർലൈൻ കമ്പനി
മസ്കത്ത്: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്നതായി ഒമാൻ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചി ട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. രോഗങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനി പടരാതിരിക്കാൻ ജോലിസ്ഥലങ്ങളിലും
റിയാദ്: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെയും നൂതന ആശയങ്ങളെയും അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സമൂഹത്തിൽ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിക്കുന്ന മൂന്നാമത് 'നോട്ടെക് -നോളജ് ആൻഡ് ടെക്‌നോളജി എക്സ്പോ’ നവംബർ 14 ന് റിയാദിലെ അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ
റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയൊമ്പതാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ’യെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്, മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. മലയാള
റിയാദ് : ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. മൂന്നാം പാദത്തില്‍ ബജറ്റ് വരുമാനം 269.9 ബില്യണ്‍ റിയാലും ചെലവ് 358.4 ബില്യണ്‍ റിയാലുമാണ്. എണ്ണ വരുമാനം 150.8 ബില്യണ്‍ സൗദി റിയാലായി കുറഞ്ഞു.
ദുബൈ: യുഎഇയിൽ ആദ്യമായി, തികച്ചും വ്യത്യസ്തമായ മൂന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഡിസൈനുകൾ ഒരേ സമയം പ്രചാരത്തിൽ വന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസു ലേറ്റും ചേർന്ന് ചിപ്പ് ഉൾപ്പെടുത്തിയ ഇ പാസ്‌പോർട്ട് യുഎഇയിൽ ആരംഭിച്ചു. ഇതോടെ, ദീർഘകാലമായി യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി
ദുബൈ: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് ഡേറ്റാ നൽകേണ്ടതില്ലെന്നും പാസ്‌പോർട്ട് ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി യുഎഇയിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ വിശദീകരണം. അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ