Category: Saudi Arabia

Gulf
പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദിൽ പ്രോജക്ട് കൗൺസിൽ നിലവിൽ വന്നു.

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദിൽ പ്രോജക്ട് കൗൺസിൽ നിലവിൽ വന്നു.

റിയാദ്: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് നോർത്ത് പ്രോജക്ട് കൗൺസിൽ രൂപീകരിച്ചു.വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തകർപങ്കെടുത്ത സംഗമം ഐ.സി.എഫ് നാഷണൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ ഉദ്‌ഘാടനം ചെയ്തു. ജനുവരി 2ന് നടക്കുന്ന റിയാദ് നോർത്ത് സാഹിത്യോത്സവിന് വിപുലമായ പ്രോജക്ട് കൗൺസിലിനാണ് രൂപം നൽകിയത്.

Gulf
പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സ വിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമായ സാഹിത്യോത്സവിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് റിയാദിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവാസികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി താഴെത്തട്ടിൽ

Gulf
ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം

ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം

റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി ബത്തയിലെ സബർമതിയിൽ സംഘടിപ്പിച്ച മുഹമ്മദലി ഇളയൂർ-ശിഹാബ് മഞ്ചേരി മെമ്മോറിയൽ കാരംസ് ടൂർണമന്റ് റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം കളക്കര ഉൽഘാടനം ചെയ്തു. ഒ ഐ സി സി മലപ്പുറം ജില്ല

Gulf
ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതി രായ വനിതാ ടി20 പോരാട്ടത്തിനായാണ് ഇന്ത്യൻ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28,

Gulf
തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ സ്വദേശി വിമാനത്തിൽ വെച്ച് മരണപ്പെട്ടു

തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ സ്വദേശി വിമാനത്തിൽ വെച്ച് മരണപ്പെട്ടു

റിയാദ്: തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ  സത്യൻ വേലായുധൻ (58)വിമാനത്തിൽ വെച്ച് മരണപ്പെട്ടു. നെഞ്ച് വേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപ ത്രിയിൽ ചികിത്സ തേടുകയും ആഞ്ജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയായി രുന്നു. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ

Gulf
സാഹിത്യോത്സവ് ജുബൈലിൽ; സംഘാടക സമിതി രൂപവത്കരിച്ചു.

സാഹിത്യോത്സവ് ജുബൈലിൽ; സംഘാടക സമിതി രൂപവത്കരിച്ചു.

ജുബൈൽ: സൗദി ഈസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവിൽ വന്നു. 2026 ജനുവരി 9-ന് ജുബൈലിൽ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക. പ്രവാസ ലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15-ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ്‌ ഇത്തവണ സൗദി ഈസ്റ്റ്‌

Gulf
അലിഫ് ലിങ്കോ ഡ്രമാറ്റിക്സ്’25 സമാപിച്ചു

അലിഫ് ലിങ്കോ ഡ്രമാറ്റിക്സ്’25 സമാപിച്ചു

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നുവരുന്ന വാർഷിക നാടക മത്സരയിനമായ ലിങ്കോ ഡ്രമാറ്റിക്സിന് ഉജ്ജ്വല സമാപനം.സർഗ്ഗാത്മകമായി വിദ്യാർത്ഥികളുടെ ആശയവിനിമയം വർദ്ധിപ്പിക്കു ന്നതിനും ആവിഷ്കാരം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുമുള്ള ഒരു പരിപാടിയാണ് ലിങ്കോഡ്രാമാറ്റിക്സ്. സർഗാത്മകതയുടെയും ആവിഷ്കാരത്തിന്റേയും കാലാ വിസ്മയമായിരുന്നു ഒരോ ഡ്രാമയും. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്സ്പിയറിൻ്റെ നാടകങ്ങൾ മുതൽ

Gulf
നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച്   വയനാടൻ പ്രവാസി അസോസിയേഷൻ

നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് വയനാടൻ പ്രവാസി അസോസിയേഷൻ

റിയാദ് : വയനാടൻ പ്രവാസി അസോസിയേഷൻ അംഗങ്ങളായ വായാട്ടുകാർക്ക് വേണ്ടി അസോസിയേ ഷൻ നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോളയുടെ നേതൃത്വത്തിൽ പരിപാടി സജീവമായി നടന്നു. ക്യാമ്പിൽ 230-ഓളം വായനാട്ടുകാർ നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കി,

Gulf
ഓ ഐ സി സി തൃശ്ശൂർ ജില്ല കമ്മിറ്റി ശ്രീ മുഹമ്മദ് അബ്ദുറഹ്മാൻ അനുസ്മരണം നടത്തി

ഓ ഐ സി സി തൃശ്ശൂർ ജില്ല കമ്മിറ്റി ശ്രീ മുഹമ്മദ് അബ്ദുറഹ്മാൻ അനുസ്മരണം നടത്തി

റിയാദ്: സ്വാതന്ത്ര്യ സമര സേനാനിയും കെ പി സി സി പ്രസിഡണ്ടുമായിരുന്ന ശ്രീ. മുഹമ്മദ് അബ്ദുറ ഹ്മാൻ സാഹിബിന്റെ 80-ാമത് ചരമവാർഷികം ബത്ത ലൂഹാ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ റിയാദ് ,മോഡേൺ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീസ്

Gulf
മദീന വാഹനാപകടം: രക്ഷപ്പെട്ടയാളുടെ ബന്ധുവിനെ എയർപോർട്ടിൽ നിന്ന് മടക്കി അയച്ചു

മദീന വാഹനാപകടം: രക്ഷപ്പെട്ടയാളുടെ ബന്ധുവിനെ എയർപോർട്ടിൽ നിന്ന് മടക്കി അയച്ചു

റിയാദ്: മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബിനെ സഹായിക്കാനായി എത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ചികിത്സയിൽ തുടരുന്ന ശുഹൈബിന്റെ പിതാവിന്റെ സഹോദര പുത്രനായ ശൈഖ് ഇബ്രാഹിം അഹമ്മദിനെയാണ് അധികൃതർ തിരിച്ചയച്ചത്. മുൻപ് ഇയാളുടെ പേരിൽ ഒരു തൊഴിൽ കേസ് ഉണ്ടായിരുന്നു. അതുമായി

Translate »