ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു. ഗാസ സിറ്റി: ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഡോ. ഇയാദ് അബു കർഷ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു രോഗി മുന്നിലെത്തി. അദ്ദേഹത്തിന്റെ 2 വയസ്സുള്ള മകൾ സമാറയായിരുന്നു അത്. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാദ് ഇസ്രയേൽ വ്യോമാക്രമണം
കൂത്തുപറമ്പ് (കണ്ണൂർ): യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിനു യൂണിഫോം നിർമിച്ചു നൽകില്ലെന്ന് മരിയൻ അപ്പാരൽസ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓർഡർ ലഭിച്ചെങ്കിലും കരാറിൽനിന്നു പിൻവാങ്ങുകയാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിനു മരിയൻ അപ്പാരൽസ് യൂണിഫോം തയാറാക്കി നൽകാൻ തുടങ്ങിയത്. 15 വർഷമായി വ്യവസായ
ലെബനന്-ഇസ്രയേല് അതിര്ത്തിയില് ഇന്ത്യയില് നിന്നുള്ള സമാധാന സേനയെ വിന്യസിച്ച് യുഎന്. ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല് നടക്കുന്ന ഇസ്രയേലിന്റെ തെക്കന് അതിര്ത്തിയിലാണ് ഇന്ത്യന് സേനാംഗങ്ങളെ യുഎന് വിന്യസിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില് പങ്കാളികളാകാനായി ഇന്ത്യ വിട്ടു നല്കിയ സൈനികരാണ് ഇവര്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മില് ഇന്നും പോരാട്ടം നടന്നിരുന്നു. ലെബനിനില് നിന്ന്
വാഷിംഗ്ടൺ ഡി സി :ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസി യേഷനുകളും നാമനിര്ദേശം ചെയ്തു.അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികൾ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി
ഖാലിസ്ഥാനി ഭീകരന് ഹര്ദീപ് സിംഗിന്റെ വധത്തെ ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്ര തര്ക്കം രൂക്ഷമായിരിക്കെ വാഷിങ്ടണില് വിദേശകാര്യ മന്ത്രിമാരുടെ രഹസ്യ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന് വിദേശകാര്യ മന്ത്രി മെലാനി ജോളിയും കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്ട്ട്. എന്നാല് കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്
ടെല് അവീവ്: ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്, ഇസ്രയേലില് നിന്ന് എയര് ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു. പത്ത് ജീവനക്കാരെ എതോപ്യന് നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവരെ ഇവിടെനിന്ന് ഇന്ത്യയിലെത്തിക്കും. കഴിഞ്ഞദിവസം റദ്ദാക്കിയ എയര് ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് എതോപ്യ യിലേക്ക് മാറ്റിയത്. ശനിയാഴ്ച ഡല്ഹിയില് നിന്ന് ടെല് അവീവിലേക്കും
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകട ത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരണ പ്പെട്ടത്. പൈപ്പർ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയർ ക്രാഫ്റ്റാണ് തകർന്നത്. വിമാനം
സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല് നര്ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്ത്തുന്നതിന് എതിരെയും എല്ലാവര്ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവര് നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നേബേല് പുരസ്കാര സമിതി അറിയിച്ചു. നര്ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല് കമ്മിറ്റി വിലയിരുത്തി. മനുഷ്യാവകാശങ്ങൾക്കായി ഇറാൻ
ന്യൂയോര്ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില് നാലംഗ ഇന്ത്യന് കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണല് പരിഹര് (42) എന്നിവരും അവരുടെ 10 വയസ്സുള്ള മകനും 6 വയസ്സുള്ള മകളുമാണ് മരിച്ചത്. ന്യൂജേഴ്സിയിലെ പ്ലെയിന്സ്ബോറോയില് വ്യാഴാഴ്ചയാണ് സംഭവം. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
ലണ്ടൻ: ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. മഞ്ഞക്കടലിൽ യുഎസ്, ബ്രിട്ടിഷ് മുങ്ങിക്കപ്പലുകളെ ഉന്നംവച്ചൊരുക്കിയ കെണിയിൽപെട്ടതോടെ ചൈനയുടെ മുങ്ങിക്കപ്പലിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലാവുകയായിരുന്നു. ചങ്ങലയും നങ്കൂരവും ഉപയോഗിച്ച് ചൈനീസ്