Category: International

International
നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

കാഠ്മണ്ഡു: നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പില്‍ ജെന്‍ സി നേതാവും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി (ആര്‍എസ്പി) ചരിത്ര ഭൂരിപക്ഷം നേടിയാണ് ഭരണം കയ്യാളാന്‍ ഒരുങ്ങുന്നത്. നേപ്പാളിനെ പിടിച്ചുകുലു ക്കിയ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്

International
പശ്ചിമേഷ്യയിൽ റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ; അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ;  അമേരിക്കൻ പടക്കപ്പലുകളുടെ നീക്കം റഷ്യ ഇറാന് ചോർത്തി നൽകുന്നു; പശ്ചിമേഷ്യയിൽ പുടിന്റെ ‘മാസ്റ്റർ ഗെയിം’!” ഇറാൻ-റഷ്യ സൈനിക കൂട്ടുകെട്ട് ശക്തം

ടെഹ്റാന്‍: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തില്‍ നിര്‍ണായകമായ ചില രഹസ്യ വിവരങ്ങള്‍ റഷ്യ ഇറാന് ചോര്‍ത്തി നല്‍കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസും വാഷിങ്ടണ്‍ പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങളാണ്

International
ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും,​ യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്

ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും,​ യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്

ഇസ്ലാമാബാദ് : ഇറാൻ - ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ പണി കിട്ടിയത് പാകിസ്ഥാന്,​ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചതോടെ പാകിസ്ഥാനിൽ പെട്രോൾ ,​ ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 പാകിസ്ഥഖാനി രൂപയാമ് കൂട്ടിയത്. ചരിത്രത്തിലെ

International
ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങ ളില്‍ മാപ്പപേക്ഷിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയല്‍രാജ്യങ്ങ ളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തിന്

International
ഇസ്രായേലിന് നേരെ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നതായി റിപ്പോർട്ട്; ‘യുദ്ധക്കുറ്റമെന്ന്’ ഇസ്രായേൽ സൈന്യം; ക്ലസ്റ്റർ ബോംബ്‌” അന്താരാഷ്ട്ര ഉടമ്പടിയിൽ ഇറാനോ ഇസ്രായേലോ ഒപ്പുവെച്ചിട്ടില്ല, ആര് ആരെ കുറ്റപെടുത്തും

ടെൽ അവീവ്: നിലവിലെ യുദ്ധത്തിൽ ഇറാൻ പലതവണ മാരകമായ ക്ലസ്റ്റർ ബോംബുകൾ (Cluster Bombs) പ്രയോഗിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ആരോപിച്ചു. ജനവാസ മേഖലകളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നദാബ് ഷോശാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മധ്യ ഇസ്രായേലിലെ ആകാശത്ത് മിസൈലുകൾ

International
ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തം:മരണം 230 കടന്നു; യുദ്ധക്കുറ്റങ്ങൾ നടന്നോ? അന്വേഷിക്കണമെന്ന് യുഎൻ

ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തം:മരണം 230 കടന്നു; യുദ്ധക്കുറ്റങ്ങൾ നടന്നോ? അന്വേഷിക്കണമെന്ന് യുഎൻ

ജനീവ/ബെയ്‌റൂട്ട്: ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന അതിശക്തമായ സൈനിക നീക്കങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ലെബനൻ ഒരു പ്രധാന യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുക യാണെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ,

International
കീഴടങ്ങുക, അല്ലെങ്കിൽ തകരുക’: ഇറാന് അന്ത്യശാസനവുമായി ട്രംപ്

കീഴടങ്ങുക, അല്ലെങ്കിൽ തകരുക’: ഇറാന് അന്ത്യശാസനവുമായി ട്രംപ്

വാഷിങ്്ടണ്‍: ഇറാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കോ ഉടമ്പടികള്‍ക്കോ തയ്യാറല്ലെന്നും നിരുപാധികമായ കീഴടങ്ങല്‍ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപിന്റെ അന്ത്യശാസനം. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താന്‍ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെ ങ്കില്‍,

International
ഞാന്‍ പറയും ആരു ഭരിക്കണമെന്ന്, വെനസ്വേലയില്‍ കണ്ടില്ലേ?’; ഇറാന്‍റെ ‘പരമോന്നത നേതാവി’നെ തള്ളി ട്രംപ്

ഞാന്‍ പറയും ആരു ഭരിക്കണമെന്ന്, വെനസ്വേലയില്‍ കണ്ടില്ലേ?’; ഇറാന്‍റെ ‘പരമോന്നത നേതാവി’നെ തള്ളി ട്രംപ്

വാഷിങ്ടണ്‍: ഇറാനില്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ അമേരിക്കയുടെ ഇടപെടലുണ്ടാകുമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഇറാന്‍ ധൃതിപിടിച്ച് അടുത്ത നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ്. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകന്‍ മുജ്തബ തന്നെയാകും പിന്‍ഗാമി. പക്ഷേ, ഞാനത് അംഗീകരിക്കുന്നില്ല. പുതിയ നേതാവിനെ തെരഞ്ഞെ ടുക്കുന്നതില്‍ എന്റെ

International
നേപ്പാളിന്റെ ഭരണം ജെൻ സികളുടെ കൈകളിലേക്കോ

നേപ്പാളിന്റെ ഭരണം ജെൻ സികളുടെ കൈകളിലേക്കോ

കാഠ്‌മണ്ഡു: ജെൻ സി പ്രക്ഷോഭത്തിലൂടെ കെപി ശർമ്മ ഒലി സർക്കാരിനെ താഴെയിറക്കിയ നേപ്പാളിൽ തിരഞ്ഞെടുപ്പിലും പുതുതലമുറ മുന്നേറ്റം. മുൻ റാപ്പറും കാഠ്‌മണ്ഡുവിലെ മുൻ മേയറുമായിരുന്ന ബാലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടി 30ലധികം സീറ്റുകളിൽ ജയിച്ചു. ബാലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രി ശർമ്മ ഒലിക്കെതിരെ മത്സരിക്കുന്ന

International
തിരിച്ചടിച്ച് ഇറാൻ ; ഇന്ത്യൻ മഹാസമുദ്രത്തിലെ ആക്രമണത്തിന് ഗൾഫിൽ പ്രതികാരം. അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ തകർത്തു.

തിരിച്ചടിച്ച് ഇറാൻ ; ഇന്ത്യൻ മഹാസമുദ്രത്തിലെ ആക്രമണത്തിന് ഗൾഫിൽ പ്രതികാരം. അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ തകർത്തു.

ടെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍

Translate »