ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സന: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ പലവിധത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കെ ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ ഉള്‍പ്പെടെ വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ നിമിഷ പ്രിയയ്ക്ക് സഹതാപം നേടാൻ ശ്രമിക്കുകയാണ്. സത്യം മറച്ചുപിടിക്കുകയാണ് എന്നും പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ്
ടെഹ്റാന്‍: ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യന്‍ എംബസി. അടിയന്തര യാത്രകളൊഴിച്ച് മറ്റെല്ലാ യാത്രകളും മാറ്റിവെയ്ക്കണമെന്നാണ് നിര്‍ദേശം. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നും എംബസി വ്യക്തമാക്കി. ഇറാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ നിരീക്ഷിക്കണമെന്നും എംബസി പറയുന്നു. നിലവില്‍
വാഷിങ്ടണ്‍: റഷ്യമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ക്രൂഡ് ഓയില്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങ ളില്‍ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടാണ് മുന്നറിയിപ്പ്
കാലിഫോര്‍ണിയ: ബഹിരാകാശ നിലയത്തില്‍ പതിനെട്ട് ദിവസത്തെ വാസത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും മറ്റ് മൂന്ന് സഹയാത്രികരും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്ത് പസഫിക് കടലില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.
സനാ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജിതം. അതിന്റെ ഭാഗമായി നോര്‍ത്ത് യെമനില്‍ അടിയന്തര യോഗം ചേരുകയാണ്. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകളുമായി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്.
സിയോള്‍: അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. സൈനികവും സൈനികേതരവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സഖ്യകക്ഷിയായ ഉത്തര കൊറിയ സന്ദര്‍ശിക്കുക യാണ് അദേഹം ഇപ്പോള്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ കണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാം തെക്കിന് കിരീടം. യുഎസിന്റെ അമാന്‍ഡ അനിസിമോവയെ അനായസം പരാജയപ്പടു ത്തിയാണ് ഇഗയുടെ കന്നിക്കിരീട നേട്ടം. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-0. 6-0 എന്ന സ്‌കോറി നാണ് ഇഗയുടെ വിജയം കാര്യമായ ചെറുത്തുനില്‍പ്പിനു
തീരുവയിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കൂടുതൽ രാജ്യങ്ങൾക്കുമേൽ ബലപ്രയോഗം നടത്തുകയാണ് അമേരിക്ൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ബ്രിക്സിൽ ഉയർന്ന അമേരിക്കൻ വിമർശ നത്തിന് പിന്നാലെ 10 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപിൻ്റെ ഭീഷണിയെ വിമർശിച്ച് ബ്രസീൽ പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു. പിന്നലെ ബ്രസീലിനും താരിഫ് ചുമത്തുകയാണ് ട്രംപ്. ബ്രസീലിന്
ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കു മെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമി ക്കാന്‍ കിടക്കുമ്പോള്‍ വയറ്റിലേയ്ക്ക് ചെറിയൊരു ഡ്രോണ്‍ വന്ന് പതിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനിയാണ് ഇക്കാര്യം
President Donald Trump walks on the South Lawn upon arriving at the White House, Saturday, June 21, 2025, in Washington. (AP Photo/Jose Luis Magana) അന്യായമായ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള വ്യാപകമായ ശ്രമത്തിന്റെ ഭാഗമായി, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ,