ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: സംസ്ഥാനത്ത് വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് കൈക്കലാക്കിയത് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട 2,856 കിലോഗ്രാം അരിയും 306 കിലോഗ്രാം ഗോതമ്പും. 324 കവര്‍ ആട്ടയും 20.5 ലിറ്റര്‍ മണ്ണെണ്ണയും തട്ടിയെടുത്തിട്ടുണ്ട്. 146 വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തിരിമറി. സര്‍ക്കാരിനെ ഞെട്ടിച്ച വ്യാജ റേഷന്‍ കാര്‍ഡ് തട്ടിപ്പില്‍ നടക്കുന്ന
കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി മറ്റൊരു സ്വർണക്കമ്മൽ കൂടി വിഴുങ്ങിയതായി ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിലാണ് ഒരു സ്വർണക്കമ്മൽ കൂടി കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ
ബറേലി: അനാവശ്യമായി പണം ചെലവാക്കിയതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. ജിതേന്ദ്ര യാദവ് എന്ന യുവാവാണ് ചൂതുകളിച്ച് പണം പാഴാക്കിയത്. ജനുവരി 26ന് ഇയാളെ വാടകവീട്ടില്‍ തൂങ്ങി
ന്യൂഡൽഹി: ഡൽഹി ഭജൻപുരയിൽ ആറു വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികൾ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ അയൽവാസികളായ 13,14,15 വയസുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. ജനുവരി 18നാണ് സംഭവം. എല്ലാ പ്രതികളും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. പെൺകുട്ടിയുമായി പരിചയമുള്ള പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന്റെ ടെറസിന്റെ മുകളിൽ
പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കിയ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ടിഞ്ചു മൈക്കിൾ (26) കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോട്ടാങ്ങൽ സ്വദേശി നസീറിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.. 2019 ഡിസംബർ
കോഴിക്കോട്: പേരാമ്പ്രയില്‍ രേഖകളില്ലാതെ കടത്തിയ 73 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ അലി ഇര്‍ഷാദ്, സഫ് വാന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇരുവരും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. പണത്തിന്‍റെ
ബംഗളൂരു: പ്രമുഖ ബിൽഡറുടെ വീട്ടിൽ നിന്ന് 18 കോടി രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദിനേശും കമലയുമാണ് മോഷണം നടത്തിയത്. ഇവർക്കായി ബംഗളൂരു പൊലീസ് തെരച്ചിൽ ആരംഭിച്ചു. യെമലൂരുവിലെ കെമ്പപുര മെയിൻ റോഡിലുള്ള ബിൻഡറും ഡെവലപ്പറുമായ ഷിമന്ത് എസ്
കൊച്ചി: 35 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ പണംതട്ടിയെന്നാണ് കേസ്. സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിലുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. കേസിനെ
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇഡി അവസാ നിപ്പിച്ചത്. പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടില്‍ നിന്ന് മടങ്ങി. മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകള്‍, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകള്‍,
പാട്ന: ബീഹാറിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വൈശാലി സ്വദേശിനി സരിതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മൃതദേഹം യുവതിയുടെ സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നാണ് വിവരം. 16ന് പുലർച്ചെ 12.30ഓടെ