Kerala
ആര്‍എസ്എസിനെതിരെ  ആരോപണങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ വരേണ്ടതില്ല; മറുപടി ആര്‍എസ്എസ് തന്നെ പറയും; ശിവശങ്കരന്റെ അതേ റോളാണ് അജിത് കുമാറിനെന്ന് വി മുരളീധരന്‍

ആര്‍എസ്എസിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ വരേണ്ടതില്ല; മറുപടി ആര്‍എസ്എസ് തന്നെ പറയും; ശിവശങ്കരന്റെ അതേ റോളാണ് അജിത് കുമാറിനെന്ന് വി മുരളീധരന്‍

തൃശൂര്‍: എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ആര്‍എസ്എസ് നേതൃത്വം മറുപടി പറയുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ആര്‍എസ്എസിനെതിരെ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ വരേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാടെന്നും എഡിജിപിയുടെ വരവിന്റെ ഉദ്ദേശ്യം ആര്‍എസ്എസ് ഭാരവാഹികള്‍ തന്നെ പറയുമെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Kerala
വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ

Kerala
അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവര്‍

അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവര്‍

കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും പിവി അൻവ‍ര്‍ എംഎല്‍എ. അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാ ണെന്ന് പി വി അൻവർ ആരോപിച്ചു. അജിത് കുമാർ നെട്ടോറിയസ് ക്രിമിനൽ തന്നെ യാണെന്നും അൻവർ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നും

Kerala
‘ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എം.ആര്‍ അജിത്കുമാര്‍’; റൂട്ട് നിര്‍ദേശിച്ചതും എഡിജിപിയെന്ന് സ്വപ്നയും സരിത്തും

‘ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എം.ആര്‍ അജിത്കുമാര്‍’; റൂട്ട് നിര്‍ദേശിച്ചതും എഡിജിപിയെന്ന് സ്വപ്നയും സരിത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്ത പുരത്തുനിന്ന് ബംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എഡിജിപി എം.ആര്‍ അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശന യാത്രാ നിയന്ത്രണവും പൊലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബംഗളൂ രുവിലേക്ക് കടന്നതെന്ന് സരിത്ത് വ്യക്തമാക്കി. ഇത് സ്വപ്നാ സുരേഷും ശരിവച്ചു.

Kerala
എഡിജിപി അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍

എഡിജിപി അജിത് കുമാറിന് അവധി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ, എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍. സ്വകാര്യ ആവശ്യത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് അവധി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക

Cinema Talkies
ആഷിഖിനെതിരെ അന്വേഷണം വേണം ! മതത്തെ കൂട്ടുപിടിച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ! മതമില്ലെന്ന് പറയുന്ന ആഷിക് അബു എന്തിനാണ് താനൊരു മുസ്ലീമാണെന്ന് വിശ്വസിക്കുന്നത് ! ഭാഗ്യലക്ഷ്മി

ആഷിഖിനെതിരെ അന്വേഷണം വേണം ! മതത്തെ കൂട്ടുപിടിച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ! മതമില്ലെന്ന് പറയുന്ന ആഷിക് അബു എന്തിനാണ് താനൊരു മുസ്ലീമാണെന്ന് വിശ്വസിക്കുന്നത് ! ഭാഗ്യലക്ഷ്മി

വളരെ അപ്രതീക്ഷിതമായിട്ടാണ് തമിഴ് സിനിമ പിന്നണി ഗായിക സുചിത്ര നടി റിമ കല്ലിങ്കലിനെതിരെയും ആഷിഖ് അബുവിനെതിരെയും ഗുരുതമായ ലഹരി ആരോ പണം ഉന്നയിച്ചത്. എന്നാൽ ഇരുവരും ആ ആരോപണം നിഷേധിക്കുകയായി രുന്നു, ഇപ്പോഴിതാ ആഷിഖ് അബുവിനെതിരെ അന്വേഷണം വേണമെന്ന് പറയുക യാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയായ ഭാഗ്യലക്ഷ്മി. താനൊരു മുസ്ലിം

Kerala
അജിത് കുമാര്‍ സിപിഎമ്മുകാരനല്ല’, കൂടിക്കാഴ്ച അന്വേഷണത്തില്‍ വ്യക്തമാകും; എം ബി രാജേഷ്

അജിത് കുമാര്‍ സിപിഎമ്മുകാരനല്ല’, കൂടിക്കാഴ്ച അന്വേഷണത്തില്‍ വ്യക്തമാകും; എം ബി രാജേഷ്

കൊച്ചി: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടി ക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച എഡിജിപി എം ആര്‍ അജിത് കുമാര്‍ സിപിഎമ്മുകാര നല്ലെന്ന് മന്ത്രി എം ബി രാജേഷ്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ല. കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും.

Kerala
കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് ഇനി കൂടുതൽ എളുപ്പം; ഏറെ പുതുമകളുമായി  ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പു, മന്ത്രി കെ ബി ​ഗണേഷ് കുമാർ പുറത്തിറക്കി

കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് ഇനി കൂടുതൽ എളുപ്പം; ഏറെ പുതുമകളുമായി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പു, മന്ത്രി കെ ബി ​ഗണേഷ് കുമാർ പുറത്തിറക്കി

തിരുവനന്തപുരം; കെഎസ്ആർടിസിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ച് പുറത്തിറക്കിയത്. യാത്രക്കാർക്ക് യാത്ര

Kerala
അതിരപ്പിള്ളിയിൽ വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ കൂറ്റൻ രാജവെമ്പാല; സാഹസികമായി പിടികൂടി

അതിരപ്പിള്ളിയിൽ വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ കൂറ്റൻ രാജവെമ്പാല; സാഹസികമായി പിടികൂടി

തൃശൂർ: വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്പാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കിൽ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. പാമ്പിനെ കണ്ടതിനു പിന്നാലെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ്

Kerala
വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു’; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു’; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍

Translate »