ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബംഗലൂരു: ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍, അവശിഷ്ടങ്ങള്‍ക്കടിയി ല്‍പ്പെട്ട ആളുകളെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താനാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സെന്‍സറുകള്‍ക്ക് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട വസ്തുക്കള്‍ കണ്ടെത്തുന്നതിന് പരിധിയുണ്ടെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒ ഇന്‍സ്റ്റാഗ്രാമില്‍ #asksomanatisro എന്ന പേരില്‍ സംഘടിപ്പിച്ച ഔട്ട്‌റീച്ച് പ്രോഗ്രാമില്‍
ഇടുക്കി: വയനാടിന് വേണ്ടി നാടൊരുമിക്കുമ്പോൾ ഇടുക്കിയിലെ ഒരു സ്വകാര്യ ബസ് ഉടമ തന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ആണ് ദുരിതാശ്വാസത്തി നായി മാറ്റി വെക്കുന്നത്. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ മാനേജ്‌മെന്‍റും തൊഴിലാളികളുമാണ് ദുരിത ബാധിതർക്കായി സഹായ ഹസ്‌തം നൽകുന്നത്. കേരളത്തെ ഞെട്ടിച്ച ദുരന്ത
കൊച്ചി: വയനാട്ടില്‍ ഇത്തവണ നടന്നിട്ടുള്ള ഉരുള്‍പൊട്ടല്‍ മനുഷ്യ നിര്‍മിതമല്ലെന്ന് കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസറും സംസ്ഥാന ലാന്റ് സ്ലൈഡ് അഡൈ്വസറി കമ്മിറ്റി അംഗവുമായ ഡോ. സജിന്‍കുമാര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ നടന്നിട്ടുള്ളത് മനുഷ്യനിര്‍മിതമല്ല എന്ന് ഉറച്ച് പറയാന്‍
ന്യൂഡല്‍ഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. 4.44 സെന്റീമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം
വയനാട് : തേയില തോട്ടങ്ങള്‍ക്ക് നടുവില്‍, പുന്നപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ ഉയര്‍ന്നങ്ങനെ നിന്നിരുന്ന വിദ്യാലയം. ഒരുനാടിനെയാകെ അക്ഷരങ്ങളുടെ ലോകത്തേ ക്ക് നയിച്ച ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ദുരിതകാലത്ത് ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം, മൂന്ന് ദിവസം നിര്‍ത്താതെ പെയ്‌ത മഴ, ജൂലൈ 30ന് വെള്ളാര്‍മലയില്‍ ദുരന്തം വിതച്ചപ്പോള്‍ തകര്‍ന്നടിഞ്ഞവയുടെ
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവർക്ക് തന്റെ സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചു മകന്‍ ഇഷാന്‍ വിജയ്. തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപയാണ് ഇഷാൻ നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാണ് ഇഷാന്‍ തുക കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകനാണ്
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയ തെരച്ചിലിന് ഇറങ്ങുമെന്ന് 'ഈശ്വർ മാൽപെ' അറിയിച്ചു. ജില്ല കലക്‌ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. തൃശൂരിലെ
കല്‍പ്പറ്റ: നവംബറില്‍ നടക്കാനിരിക്കുന്ന കല്യാണത്തിന് മുന്‍പായി കുറച്ച് പണം സമ്പാദിക്കാനാണ് ബിഹാര്‍ സ്വദേശിയായ രഞ്ജിത് വയനാട്ടിലേക്ക് എത്തിയത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന് പിന്നെ അവനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇപ്പോഴിതാ രഞ്ജിത്തിനെ തേടി അവന്റെ ബന്ധുവായ രവികുമാര്‍ ബിഹാറില്‍ നിന്ന് ദുരന്തഭൂമിയില്‍ എത്തിയിട്ടുണ്ട്. മുണ്ടക്കൈ മേഖലയില്‍
കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപ ക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയ്യാറായി നിരവധിപ്പേര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും സന്നദ്ധത അറിയിക്കുന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരം അഭ്യര്‍ഥന കമന്റുകളായി വന്നിരുന്നു. 'മാഡം, എല്ലാവരും നഷ്ടപ്പെട്ട മക്കള്‍ ഉണ്ടേല്‍ ഒരാളെ ഞാന്‍ നോക്കാം. എനിക്ക് തന്നോളൂ. എന്റെ മക്കളുടെ കൂടെ