ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല കളിലും സംഘര്‍ഷമാണ്. കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍ മാരില്ല. കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും
കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍
തിരുവനന്തപുരം: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് പിന്തുണയു മായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സതീശന്‍ പറഞ്ഞു. ചാരപ്രവര്‍ത്തനത്തിനാണ് ജ്യോതി കേരളത്തിലേക്ക്
തിരുവനന്തപുരം: യുവാക്കള്‍ക്കും 50 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും ഇടയില്‍ ഏറെ പ്രിയങ്ക രര്‍ ശശി തരൂരും കെ കെ ശൈലജയും. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, മുഖ്യമന്ത്രി സ്ഥാന ത്തേക്ക് യുഡിഎഫില്‍ ശശി തരൂരിനെ 20.3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. തൊട്ടുപിന്നിലുള്ള വിഡി സതീശനെ 15.8 ശതമാനം പേരും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച് സര്‍വേ ഫലം. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയില്‍ 28.3 ശതമാനം പേരാണ് തരൂരിനെ പിന്തുണച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ അഭിപ്രായ സര്‍വേയില്‍ ബഹുദൂരം മുന്നിലാണ് ശശി തരൂര്‍. സതീശന്
തിരുവനന്തപുരം: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനുവരിയിലാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വരുന്നത്. മെയ് മാസത്തിലുണ്ടായ സംഭവങ്ങളെ ത്തുടര്‍ന്നാണ് അവര്‍ അറസ്റ്റിലാകുന്നത്. മെയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയിലേ കാണാന്‍ കഴിയുന്ന ദൂരക്കാഴ്ച ആര്‍ക്കാണ് ഉള്ളതെന്ന് മന്ത്രി
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. കുട്ടി മരിച്ച അന്നുതന്നെയാണ് അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുന്‍പ് ചത്തിരുന്നു.
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുക യായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ്
ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് കാട്ടു കൊമ്പന്‍ പടയപ്പ മൂന്നാര്‍ മേഖലയില്‍ എത്തി. മാട്ടുപ്പെട്ടി പുല്‍മേട്ടില്‍ ശാന്തനായി തീറ്റ തേടിയ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചു. മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയ സഞ്ചരികള്‍ പടയപ്പയെ കണ്ടാണ് മടങ്ങിയത്. നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.
തിരുവനന്തപുരം: ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനമായ എഫ് 35 ബി തിരുവനന്തപുരം വിമാനത്താ വളത്തില്‍ ഇറങ്ങുകയും ആഴ്ചകളോളം തമ്പടിക്കുകയും ചെയ്തതില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസിലെ സന്ദീപ് വാര്യര്‍. സാങ്കേതിക തകരാര്‍ സൂചിപ്പിച്ചാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. ആഴ്ചകള്‍ക്ക് ശേഷം ഇന്ന് തിരിച്ചുകൊണ്ടുപോകാന്‍ ബ്രിട്ടന്റെ വിദഗ്ധര്‍ എത്തിയിരി ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി