ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മി ന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായി രുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്. യുഡിഎഫിന്റെ വി പി അബ്ദുള്‍
തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് റിപ്പോര്‍ട്ടിംഗ് സമയം. പരീക്ഷ രണ്ട് മണിക്കാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കു മുമ്പ് നിര്‍ബന്ധമായും കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 22.79 വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും
നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ യു.ഡി.എഫിന് അനുകൂലമായ കാറ്റ് പ്രവചിക്കുമ്പോഴും, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ അധികാരം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിൽ സി.പി.എം നേതൃത്വം. ഭൂരിഭാഗം സർവേകളും യു.ഡി.എഫ് അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം മറിച്ചാണെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും മുതിർന്ന പാർട്ടി നേതാക്കൾ അവകാശപ്പെടുന്നു. പാർട്ടിയുടെ ആഭ്യന്തര
കണ്ണൂര്‍: എക്‌സിറ്റ് പോളുകള്‍ പറഞ്ഞതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് കെസി വേണുഗോപാല്‍. ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലടക്കം അത്ഭുതങ്ങള്‍ ഉണ്ടാകും. എക്‌സിറ്റുപോളുകള്‍ ഫലങ്ങള്‍ വച്ചല്ല കോണ്‍ഗ്രസ് കാര്യങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കണ്ടത് തരംഗം തന്നെയ യായിരുന്നു.
കൊച്ചി: ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 2. 10 നാണ് 430 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെടുക. സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയില്‍ ഇന്നലെ തുടക്കമായിരുന്നു. കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി വീണ്ടും ഫ്‌ലെക്‌സ്. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കുമെന്നും ഫ്‌ലെക്‌സില്‍ പറയുന്നു.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഉദ്യോഗസ്ഥർക്കുള്ള അവസാനഘട്ട പരിശീലനം വെള്ളിയാഴ്ചയോടെ പൂർത്തിയാകും. മെയ് നാലിന് തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. തുടർന്നാണ് ഇവിഎമ്മിലെ വോട്ടുകൾ എണ്ണുക. ഇവിഎമ്മിന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് കൗണ്ടിങ്ങിന് മേശകൾ
കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്. രണ്ടു ചെറിയ കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയുടെ തലയണയുടെ ഭാഗത്തു നിന്നാണ് രാവിലെ പാമ്പിനെ കണ്ടെത്തുന്നത്.
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വി.ഇ. ബാലകൃഷ്ണൻ (68) അറസ്റ്റിലായി. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിന്റെ (KICJ) ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ സംഭവത്തിന് പിന്നാലെ സ്ഥാനത്തുനിന്ന് നീക്കി. കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിനിൽ വെച്ച് ബാലകൃഷ്ണൻ
കോട്ടയം: കടുത്തുരുത്തിയില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. മോഷ്ടാക്കളുടെ കൈയില്‍നിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായതിനാല്‍ ആശ്വസിക്കുകയാണു മാഞ്ഞൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ