Category: Latest News

Latest News
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് വീഴ്ച, പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് വീഴ്ച, പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സതീശന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്ക് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് വഴി പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി. ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതോടെ ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍

Latest News
പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം’; വിമര്‍ശനവുമായി വി ഡി സതീശന്‍

പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം’; വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് നരേന്ദ്രമോദി പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സന്ദര്‍ശനത്തിനിടെ തിരുവനന്തപുരത്തെ ബിജെപി പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ മോദിയുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക

Latest News
‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ്

‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ്

കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46

Latest News
ബോര്‍ഡ് ഓഫ് പീസി’ല്‍ നിന്ന് മുഖം തിരിച്ച് വന്‍കിട രാജ്യങ്ങള്‍; കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചു: ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് സര്‍വേ ഫലം

ബോര്‍ഡ് ഓഫ് പീസി’ല്‍ നിന്ന് മുഖം തിരിച്ച് വന്‍കിട രാജ്യങ്ങള്‍; കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചു: ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് സര്‍വേ ഫലം

വാഷിങ്ടണ്‍: ലോക സമാധാനത്തിനെന്ന പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയര്‍മാനായി രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗങ്ങളാകാന്‍ വിമുഖത പ്രകടിപ്പിച്ച് യു.എന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ചൈന അടക്കം വന്‍കിട രാജ്യങ്ങള്‍. ഹംഗറി, അര്‍ജന്റീന, യുഎഇ, ഖത്തര്‍, സൗദി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തുര്‍ക്കി,

Latest News
എന്‍ഡിഎ പ്രവേശനം: ട്വന്റി20യില്‍ പൊട്ടിത്തെറി?; ഒരു വിഭാഗം പാര്‍ട്ടി വിടും

എന്‍ഡിഎ പ്രവേശനം: ട്വന്റി20യില്‍ പൊട്ടിത്തെറി?; ഒരു വിഭാഗം പാര്‍ട്ടി വിടും

കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍ കോണ്‍ഗ്രസിലേക്കെന്നാണ് അറിയുന്നത്. അഭിപ്രായവ്യത്യാസമുള്ളവര്‍ തമ്മില്‍ ആശയവിനിമയം നടത്തി. ഉച്ചയ്ക്ക് ശേഷം ഇവര്‍ മാധ്യമങ്ങളെ കാണും. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം

Gulf
അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’ നരേന്ദ്രമോദി

അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും’ നരേന്ദ്രമോദി

തിരുവനന്തപുരം: അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനും യുഡി എഫിനും ഓരേ അജന്‍ഡയാണെന്നും അത് അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്വം എന്നിവയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെത് വികസനപക്ഷമാണ്.

Latest News
കട്ടു മുടിക്കുന്നത് കണ്ടു മനം മടുത്തു, കേരളത്തെ മാറ്റാനുള്ള ദൗത്യം ഏറ്റെടുക്കുന്നു: സാബു എം ജേക്കബ്

കട്ടു മുടിക്കുന്നത് കണ്ടു മനം മടുത്തു, കേരളത്തെ മാറ്റാനുള്ള ദൗത്യം ഏറ്റെടുക്കുന്നു: സാബു എം ജേക്കബ്

തിരുവനന്തപുരം: എന്‍ഡിഎയില്‍ ചേരുക എന്നത് ട്വന്റി ട്വന്റി പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമെന്ന് കണ്‍വീനര്‍ സാബു എം ജേക്കബ്. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനമെടുത്തത്. താനൊരു രാഷ്ട്രീയക്കാരനല്ല, ഒരു വ്യവസായിയാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച്, കേരളത്തെ കട്ടുമുടിച്ച് നാടു നശിപ്പിക്കുന്നതു കണ്ട് മനം മടുത്ത് ഇതിനൊരു

Latest News
ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ്

Latest News
കള്ളനെന്ന് അറിഞ്ഞിട്ടും കരാർ നൽകി’; വാസവനും പ്രശാന്തിനും ഉത്തരവാദിത്തം, തെളിവുണ്ടെന്ന് സതീശൻ, നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടി ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്

കള്ളനെന്ന് അറിഞ്ഞിട്ടും കരാർ നൽകി’; വാസവനും പ്രശാന്തിനും ഉത്തരവാദിത്തം, തെളിവുണ്ടെന്ന് സതീശൻ, നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടി ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) മേൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനാവശ്യ സമ്മർദമു ണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങൾ സർക്കാരിന് ഏറ്റ തിരിച്ചടിയാണെന്നും

Latest News
നിയമസഭയിൽ അപൂർവ പ്രതിഷേധം; ‘പോറ്റിയെ കേറ്റിയേ’ പാടി പ്രതിപക്ഷം, മന്ത്രി വാസവനെതിരെ മുദ്രാവാക്യം

നിയമസഭയിൽ അപൂർവ പ്രതിഷേധം; ‘പോറ്റിയെ കേറ്റിയേ’ പാടി പ്രതിപക്ഷം, മന്ത്രി വാസവനെതിരെ മുദ്രാവാക്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൻ്റെ മൂന്നാം ദിനം ഭരണ - പ്രതിപക്ഷ വാഗ്വാദങ്ങളിൽ മുങ്ങി. 'പോറ്റിയെ കേറ്റിയേ' എന്ന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് പാരഡി ഗാനവും പാടി പ്രതിപക്ഷ എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചു. പ്രതിപക്ഷത്തിൻ്റെ ബഹളത്തെത്തുടർന്ന് സഭാനടപടികൾ നിർത്തിവച്ച് സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. സഭ

Translate »