Category: Latest News

Latest News
ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി.

ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത തിരുവല്ല: പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി. 103 വയസായിരുന്നു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ്

Latest News
പുതിയ മന്ത്രിസഭയില്‍ പത്ത് പുതു മുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍  സിപിഐഎം തീരുമാനം.

പുതിയ മന്ത്രിസഭയില്‍ പത്ത് പുതു മുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ സിപിഐഎം തീരുമാനം.

തിരുവനന്തപുരം: പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഐഎം തീരുമാനം. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന

Kerala
ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ; വികസനത്തിന് തുരങ്കംവച്ച വർക്ക് ജനം തിരിച്ചടി നൽകി.

ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ; വികസനത്തിന് തുരങ്കംവച്ച വർക്ക് ജനം തിരിച്ചടി നൽകി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വികസനത്തിന് തുരങ്കംവച്ചവർക്ക് ജനം തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. വികസനമുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. കേന്ദ്ര നയങ്ങൾ‌ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടർച്ചയെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ട്.

Gulf
ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി

ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ടു പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കു മെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ

Latest News
സിപിഎം-ബിജെപി വോട്ട് കച്ചവടം മറച്ചു വെക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം, തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വെക്തം ബിജെപിയുടെ അക്കൗണ്ട്‌ പൂട്ടിച്ചത് യുഡിഎഫ്: രമേശ്‌ ചെന്നിത്തല.

സിപിഎം-ബിജെപി വോട്ട് കച്ചവടം മറച്ചു വെക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം, തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ കാര്യങ്ങള്‍ വെക്തം ബിജെപിയുടെ അക്കൗണ്ട്‌ പൂട്ടിച്ചത് യുഡിഎഫ്: രമേശ്‌ ചെന്നിത്തല.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സിപിഎം ബിജെപി ഡീല്‍ തകര്‍ത്ത് ബിജെപി മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മില്‍ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ബിജെപി, യുഡിഎഫിന്

Kerala
ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, പുതുമുഖങ്ങളെ ഉള്‍പെടുത്തി പിണറായി വിജയന്‍ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ 18 ന് ശേഷം.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, പുതുമുഖങ്ങളെ ഉള്‍പെടുത്തി പിണറായി വിജയന്‍ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ 18 ന് ശേഷം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ പതിനെട്ടിന് ശേഷം ഇ​​​​ന്നു മു​​​​ത​​​​ൽ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ മെയ്‌ പതിനെട്ട് കഴിഞ്ഞു ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്നു ചേ​​​​ർ​​​​ന്ന സി​​​​പി​​​​എം അ​​​​വയ്​​​​ല​​​​ബി​​​​ൾ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ച​​​​ർ​​​​ച്ച ചെ​​​​യ്തു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് കൂ​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്പു സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ

Latest News
യുഡിഎഫ് വിജയിച്ചത് പത്തിടങ്ങളിൽ ബിജെപി വോട്ട് മറിച്ചതുകൊണ്ട്, വ്യാപക വോട്ട് കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

യുഡിഎഫ് വിജയിച്ചത് പത്തിടങ്ങളിൽ ബിജെപി വോട്ട് മറിച്ചതുകൊണ്ട്, വ്യാപക വോട്ട് കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൗണ്ടിംഗിന് മുൻപ് വരെ തങ്ങളിവിടെ ജയിക്കും എന്ന വലിയ ആത്മവിശ്വാസം കാണിക്കുന്ന യുഡിഎഫിനെയാണ് കണ്ടത്. ഈ ആത്മവിശ്വാസം ചില കച്ചവട താൽപര്യം കൊണ്ടാണ് അവർക്കുണ്ടായത്. ബിജെപി വോട്ടുകൾ നല്ലരീതിയിൽ ഈ കച്ചവടത്തിലൂടെ

Latest News
രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ദുരന്തം : കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു

രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ദുരന്തം : കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു

KARNADAKA ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. രാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചത്. 144 രോഗികളാണ്

International
കോവിഡ്: ഇന്ത്യൻ വകഭേദം പതിനേഴോ ളം രാജ്യങ്ങളില്‍ കണ്ടെത്തി ലോകാരോഗ്യ സംഘടന.

കോവിഡ്: ഇന്ത്യൻ വകഭേദം പതിനേഴോ ളം രാജ്യങ്ങളില്‍ കണ്ടെത്തി ലോകാരോഗ്യ സംഘടന.

ജനീവ: കൊറോണയുടെ ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യൻ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പതിനേഴോളം രാജ്യങ്ങളിലാണ് B.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കൊറോണയുടെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം

Latest News

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡൽഹി : കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം പ്രഖ്യാപിച്ച് വിവിധ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു. റിപ്പബ്ലിക്‌ സി..എൻ..എക്‌സ് എക്‌സിറ്റ് പോൾ സർവേ പ്രകാരം കേരള ത്തിൽ എൽ.ഡി.എഫ് 72 മുതൽ 80 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരും എന്നാണ് പ്രവചി ച്ചിരിക്കുന്നത്. യു.ഡി.എഫിന്

Translate »