Category: Kannur

Kannur
കെ.സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത,  പണം കൈമാറുന്നതിന് മുന്പായി പലതവണ സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചു.

കെ.സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പ്രസീത, പണം കൈമാറുന്നതിന് മുന്പായി പലതവണ സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചു.

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആദിവാസി നേതാവ്‌ സി കെ ജാനുവിന് പണം നല്‍കിയതിന്‌ തെളിവായി പുതിയ വെളിപ്പെടുത്തലുമായി ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീ ക്കോട്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം അവര്‍ പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം

എട്ടുവർഷമായി കാത്തിരുന്നു കിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കാർത്യായനിയമ്മ.

കരിവെള്ളൂർ : എട്ടുവർഷമായി കാത്തിരുന്നു കിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം കാർത്യായനി യമ്മയ്ക്ക് ഒരാഗ്രഹം കൂടി ഉണ്ടായിരുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വയലിലെ ചെളിയോട് മല്ലടിച്ച കർഷകത്തൊഴിലാളിയോട് ക്ഷേമനിധി ബോർഡ് കാണിക്കുന്ന അവഗണന പുറംലോകം അറിയണം. പലിയേരിക്കൊവ്വലിലെ എ.വി. ബാലകൃഷ്ണന്റെ ഭാര്യയാണ് കർഷകത്തൊഴിലാളിയായിരുന്ന

Kannur
കണ്ണൂ‌ർ ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്, പരിസരത്ത് നിന്ന് ആളെ ഒഴിപ്പിക്കുന്നു.

കണ്ണൂ‌ർ ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്, പരിസരത്ത് നിന്ന് ആളെ ഒഴിപ്പിക്കുന്നു.

കണ്ണൂ‌ർ: ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടർന്ന് ചാല ബൈപ്പാസിൽ മറിഞ്ഞത്. അതിവേഗത്തിൽ വന്ന ടാങ്കർ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേ‌റ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാ‌റ്റി. ടാങ്കറിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

Kannur
പാർട്ടിക്കകത്തും സംഘടനാരംഗത്തുമുളള പോരായ്‌മയുടെ ഫല മാണ് തോൽവി;  പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്നതിൽ അർത്ഥമില്ലെന്ന് കെ സുധാകരൻ എം പി

പാർട്ടിക്കകത്തും സംഘടനാരംഗത്തുമുളള പോരായ്‌മയുടെ ഫല മാണ് തോൽവി; പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്നതിൽ അർത്ഥമില്ലെന്ന് കെ സുധാകരൻ എം പി

തിരുവനന്തപുരം: പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്ന തിൽ അർത്ഥമില്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പി. കുറേ കാലമായി പാർട്ടിക്കകത്തും സംഘടനാ രംഗത്തുമുളള പോരായ്‌മയുടെ ഫലമാണ് തോൽവി. അതിനൊരു വ്യക്തിയെ വിമർശിക്കുന്നതിൽ കാര്യമില്ല. പൂർണമായ തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും

Translate »