ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറ ത്തേക്കും. നഗരത്തിലെ ഏഴിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് പിന്നിൽ ബംഗളുരു സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികളാണെന്ന് വ്യക്തമായതായി പൊലീസ്. ബംഗളുരു കേസിലെ മുഖ്യപ്രതിയെ കസ്റ്റഡയിൽ വാങ്ങിയ പൊലീസ് ഇയാളെ കോഴിക്കോടെത്തിച്ച് തെളിവെടുക്കും. ഇക്കഴിഞ്ഞ ജൂലായ് ഒന്നിന്
കോഴിക്കോട്: വനകുറ്റകൃത്യങ്ങളിലും മറ്റ് വനനശീകരണ പ്രവർത്തനങ്ങളിലും എർപ്പെടുന്നവർ ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസി ക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീ ന്ദ്രൻ പറഞ്ഞു. വനമഹോത്സവത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന 'സ്ഥാപന വനവത്കരണം', 'നഗര വനം' എന്നീ പദ്ധതികളുടെ ജില്ലാതല