Category: Wayanad

Latest News
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: രാഹുൽ ഗാന്ധിക്ക് മുൻപിൽ ദുരിതം വിവരിച്ച് ഹർഷിന; ഇടപെടുമെന്ന് എംപി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: രാഹുൽ ഗാന്ധിക്ക് മുൻപിൽ ദുരിതം വിവരിച്ച് ഹർഷിന; ഇടപെടുമെന്ന് എംപി

കൽപ്പറ്റ: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം ചെയ്യുന്ന കോഴിക്കോട് സ്വദേശിനി കെകെ ഹർഷിന വയനാട്ടിലെത്തിയെ രാഹുൽ ഗാന്ധി എംപിയെ കണ്ട് തനിക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചു. വിഷയ ത്തിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നിലപാട് ഹർഷിന എംപിക്ക് മുന്നിൽ വിശദീകരിച്ചു. ഹർഷിനയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ആവശ്യമായ

News
ബിജെപി ആദിവാസികളെ വനവാസികൾ എന്ന് വിളിക്കുന്നതിന് പിന്നിൽ വികൃതമായ യുക്തി: രാഹുൽ ഗാന്ധി

ബിജെപി ആദിവാസികളെ വനവാസികൾ എന്ന് വിളിക്കുന്നതിന് പിന്നിൽ വികൃതമായ യുക്തി: രാഹുൽ ഗാന്ധി

കേന്ദ്രം ഭരിക്കുന്ന ബിജെപി ആദിവാസി സമൂഹത്തെ കാടിനുള്ളിൽ ഒതുക്കാനും, ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്ന പദവി നിഷേധിക്കാനും ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദിവാസികൾക്ക് പകരം വനവാസി എന്ന് വിളിച്ച് ആദിവാസി സമൂഹത്തെ ബിജെപി അപമാനിക്കുകയും, അവരുടെ വനഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. വയനാട്

Kerala
എത്ര അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം ശക്തിപ്പെടും| രാഷ്ട്രീയ ജീവിതത്തില്‍ പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. പക്ഷെ മണി പ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്| ആയിരക്കണക്കിന് സഹോദരിമാരെ ബലാത്സംഗം ചെയ്തു|  എന്നിട്ടും പ്രധാനമന്ത്രിയായ മോദി ചിരിക്കുകയാണ്| രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപി സ്ഥാന ത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തില്‍ സന്ദര്‍ശനത്തിന്

News
എംപി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ| ആവേശോജ്ജ്വല സ്വീകരണം നൽകും|  വയനാട് പൊതുപരിപാടികളിൽ പങ്കെടുക്കും

എംപി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ| ആവേശോജ്ജ്വല സ്വീകരണം നൽകും| വയനാട് പൊതുപരിപാടികളിൽ പങ്കെടുക്കും

എംപി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാ ട്ടിൽ ആവേശോജ്ജ്വല സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒൻപത് വീടുക

Local News
ഇന്ത്യ മുഴുവന്‍ എന്റെ വീടാണ്’|രാഹുലിന് വീണ്ടും ഔദ്യോഗിക വസതി| രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് |ആഗസ്റ്റ് 12, 13 തിയ്യതികളിൽ |  വൻ  സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ്|എംപിയായി തിരിച്ചെത്തിയ ശേഷം ഇതാദ്യം

ഇന്ത്യ മുഴുവന്‍ എന്റെ വീടാണ്’|രാഹുലിന് വീണ്ടും ഔദ്യോഗിക വസതി| രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് |ആഗസ്റ്റ് 12, 13 തിയ്യതികളിൽ | വൻ സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ്|എംപിയായി തിരിച്ചെത്തിയ ശേഷം ഇതാദ്യം

www.malayalamithram.in ലോക്‌സഭാ അംഗത്വം തിരിച്ചുകിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും ഔദ്യോഗിക വസതിയിലേക്ക്. രാഹുല്‍ മുമ്പ് താമസി ച്ചിരുന്ന ഡല്‍ഹി 12 തുഗ്ലക്ക് ലെയ്‌നിലെ ബംഗ്ലാവ് തിരിച്ചുനല്‍കി. എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം ഈ ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. മോദി

News
കാത്തിരിപ്പ് വിഫലമായി, പുഴയിൽ കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കാത്തിരിപ്പ് വിഫലമായി, പുഴയിൽ കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃത ദേഹം ലഭിച്ചു. കുഞ്ഞുമായി അമ്മ പുഴയിലേക്ക് ചാടിയ വെന്നിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ കൂടൽ കടവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ യാണ് ദക്ഷയുമായി അമ്മ ദർശന പുഴയിലേക്ക് ചാടിയത്. ദർശനയെ

Wayanad
സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപെടുത്തി.

സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപെടുത്തി.

വയനാട്:  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി എടുത്തു. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സികെ ജാനുവിന് കെ സുരേന്ദ്രൻ പണം

Latest News
മുട്ടിൽ മരംമുറി കൊള്ള; കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍  പ്രദേശം സന്ദർശിച്ചു.

മുട്ടിൽ മരംമുറി കൊള്ള; കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ പ്രദേശം സന്ദർശിച്ചു.

അനധികൃത മരംമുറി നടന്ന വയനാട് മുട്ടിലിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മുട്ടില്‍ സന്ദർശനം നടത്തി. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ എത്തിയ മന്ത്രി വാഴവറ്റക്ക് സമീപം മരം മുറി ച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിച്ചത് . വനം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര

Latest News
സംസ്ഥാനത്ത് വനകൊള്ള വ്യാപകം, വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറി കേസിന് പിന്നാലെ  കാസര്‍കോട്ടും മരംമുറി വിവാദം, പട്ടയഭൂമിയിൽനിന്ന് മരംമുറിച്ച് കടത്തുന്നു.

സംസ്ഥാനത്ത് വനകൊള്ള വ്യാപകം, വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറി കേസിന് പിന്നാലെ കാസര്‍കോട്ടും മരംമുറി വിവാദം, പട്ടയഭൂമിയിൽനിന്ന് മരംമുറിച്ച് കടത്തുന്നു.

കാസര്‍കോട്: വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റിൽ നിന്നും വൻ തോതിൽ ഈട്ടിമരങ്ങൾ മുറിച്ച് കടത്തിയ കേസ് വിവാദ മായതിന് പിന്നാലെ സമാനമായ മരംമുറിക്കേസ് കാസര്‍കോട്ടും. പട്ടയഭൂമിയിൽനിന്ന് ചന്ദനം ഒഴികെ യുള്ള മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസർകോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇത് സംബന്ധിച്ച് വനം വകുപ്പ്

News
വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ റിപ്പോര്‍ട്ട്‌ നല്‍കി.

വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ റിപ്പോര്‍ട്ട്‌ നല്‍കി.

വയനാട് മുട്ടിൽ മരം കൊള്ളയിൽ വന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടർ. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നുവെന്നും മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായ പ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്ടമായില്ലെന്നുമാണ് കളക്ടർ റവന്യൂ മന്ത്രിക്ക് നൽകി യ റിപ്പോർട്ടിലുളളത്. മുട്ടിൽ സൗത്ത് വില്ലേജിൽ