Category: National

Latest News
ഒഡിഷയില്‍ പാസ്റ്ററെ മര്‍ദിച്ചവശനാക്കി ചാണകം തീറ്റിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു: ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമെന്ന് സീറോ മലബാര്‍ സഭ

ഒഡിഷയില്‍ പാസ്റ്ററെ മര്‍ദിച്ചവശനാക്കി ചാണകം തീറ്റിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു: ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമെന്ന് സീറോ മലബാര്‍ സഭ

പര്‍ജാങ് (ഒഡിഷ): ഒഡിഷയില്‍ പാസ്റ്ററെ മര്‍ദ്ദിച്ചവശനാക്കിയ ഹിന്ദുത്വവാദികള്‍ ചാണകം തീറ്റിക്കു കയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഒഡിഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തി ലാണ് സംഭവം. ജനുവരി നാലിന് നടന്ന ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് പുറത്തു വരുന്നത്. പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനാണ് ഹിന്ദു വര്‍ഗീയ വാദികളുടെ

National
ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മുൻപ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യ

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മുൻപ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യ

രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശിൽ നിയമിച്ചിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ പിൻവലിക്കാൻ ഇന്ത്യ ചൊവ്വാഴ്ച തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മുമ്പാണ് ക്രമസമാധാനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ തീരുമാനം.  "സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, മുൻകരുതൽ നടപടിയായി, ഹൈക്കമ്മീഷനിലെയും മറ്റ് തസ്തികകളിലെയും

National
‘കേരളത്തിലെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചു; കോണ്‍ഗ്രസിനെ നാശത്തിലെത്തിച്ച ദുശ്ശീലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം; ഇനി എന്റെ ബോസ് നിതിന്‍’

‘കേരളത്തിലെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചു; കോണ്‍ഗ്രസിനെ നാശത്തിലെത്തിച്ച ദുശ്ശീലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം; ഇനി എന്റെ ബോസ് നിതിന്‍’

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടര്‍മാര്‍ ബിജെപിക്ക് അവസരം നല്‍കു മെന്ന് കരുതുന്നതായി പ്രധാനമന്തി നരേന്ദ്ര മോദി. ബിജെപിയുടെ പുതിയ പ്രസിഡന്റായി നിതിന്‍ നബീന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. തിരുവനന്തപുരം കോര്‍പറേഷനില്‍ 45 വര്‍ഷം നീണ്ട ഇടതുഭരണം അവസാനിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് ഇതിനു മുന്നോടിയായിട്ടാണെന്നും മോദി പറഞ്ഞു.

National
സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍’

സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍’

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നത് രാഷ്ട്രീയ ഇടപെടലെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കോടതി സംതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളും സംതൃപ്തരാണ്. ഇ ഡിയുടേത് രാഷ്ട്രീയ ഇടപെടലാണെന്ന് ആരെങ്കിലും സംശ യിച്ചാല്‍ അവരെ തെറ്റുപറയാനാകില്ല.

National
ബിജെപി ദേശീയ അധ്യക്ഷന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം

ബിജെപി ദേശീയ അധ്യക്ഷന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന നിതിന്‍ നബിന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിനാണ് ചുമതല. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തിന്റെ സുരക്ഷയുടെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

National
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും’

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും’

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. എറണാകുളത്ത് കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിഗംഭീരമായ

Crime
നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം വീടിന് മുന്നിൽ തള്ളി ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്ഐയുടെ വാഹനമെന്ന് സംശയം

നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം വീടിന് മുന്നിൽ തള്ളി ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്ഐയുടെ വാഹനമെന്ന് സംശയം

പാട്ന: ബീഹാറിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വൈശാലി സ്വദേശിനി സരിതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മൃതദേഹം യുവതിയുടെ സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നാണ് വിവരം. 16ന് പുലർച്ചെ 12.30ഓടെ

National
അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

ടെഹ്റാന്‍: ഇറാനില്‍ പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തില്‍ ഇന്ത്യക്കാരോട് അടിയന്തരമായി രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടാനാണ് ഇറാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്. ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍

National
അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ,​ വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം

അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ,​ വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം

കാശ്‌മീർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകൾ,​ രജൗരി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പുതിയ സംഭവം. ദുംഗാല നബ്‌ല മേഖലയിൽ ഡ്രോണുകൾ കണ്ടയുടൻ

National
ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാത്തവര്‍ എങ്ങനെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കും’; സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് അമിത് ഷാ

ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാത്തവര്‍ എങ്ങനെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കും’; സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് അമിത് ഷാ

തിരുവനന്തപുരം: ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും

Translate »