Category: National

Chennai
പാഠം പഠിയ്ക്കട്ടെ; റോഡില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കി; യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി

പാഠം പഠിയ്ക്കട്ടെ; റോഡില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കി; യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.ടി.എഫ്.വാസനെന്ന യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു.‌ ചെന്നൈ–വെല്ലൂർ ദേശീയപാതയിൽ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ്

Delhi
പ്രതിപക്ഷം ഭരിയ്ക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന; ഒരേദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ്

പ്രതിപക്ഷം ഭരിയ്ക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന; ഒരേദിവസം കേന്ദ്ര ഏജൻസികളുടെ റെയ്ഡ്

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാട്, കർണാടക, ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒരേദിവസം കേന്ദ്ര ഏജൻസികൾ റെയ്ഡ് ന‌ടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.  പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന

National
കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) സംയുക്തമായി നിര്‍മിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിമാനത്തിലെ ബിസിനസ് ക്‌ളാസ് സൗകര്യങ്ങളെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ളതാണ് സ്ലീപ്പര്‍ കോച്ചു കളെന്നാണ്

Mumbai
മതിയായ ചികിത്സ ഇല്ല; ജീവന്‍ നഷ്ടപ്പെട്ടവരില്‍ 12 നവജാത ശിശുക്കളും; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു

മതിയായ ചികിത്സ ഇല്ല; ജീവന്‍ നഷ്ടപ്പെട്ടവരില്‍ 12 നവജാത ശിശുക്കളും; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാ തെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്.

Current Politics
കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനു നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും നടിയുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് അക്രമമുണ്ടായെന്നു പരാതി. ഇവർ പാർട്ടി ഓഫിസ് സന്ദർശിക്കുന്നതിനോടു വിയോജിപ്പുള്ള ഏതാനും പ്രവർത്തകരാണ് സംഭവത്തിനു പിന്നില്ലെന്നാണു സൂചന. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും പരസ്പരം തള്ളിയിടുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  പാർട്ടി നേതൃത്വത്തെ കാണാൻ അനുമതി

Current Politics
അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി; കഴിഞ്ഞ 18 വർഷം ചെയ്യാത്തത് ഇനി ചെയ്യുമോ? എന്ന്, കോൺഗ്രസ്

ഭോപാൽ: മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ‘ഓരോ വീട്ടിലും ഒരു ജോലി’ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്ത് നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.  സർക്കാർ ജോലിയോ സ്വയം സഹായ

Current Politics
മണിപ്പുരില്‍ നിന്നൊരു തുറന്നുപറച്ചില്‍; ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്; നേതൃത്വത്തിന് കത്തയച്ച് മണിപ്പുർ ബിജെപി

മണിപ്പുരില്‍ നിന്നൊരു തുറന്നുപറച്ചില്‍; ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പ്; നേതൃത്വത്തിന് കത്തയച്ച് മണിപ്പുർ ബിജെപി

ഇത്ര വെറുപ്പ് ഇതാദ്യം: സംസ്ഥാന അധ്യക്ഷ 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ഒരു പാർട്ടിയോട് ജനങ്ങൾക്ക് ഇത്രയും വെറുപ്പു കണ്ടിട്ടില്ലെന്ന് മണിപ്പുർ ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവി മാധ്യമങ്ങളോടു പറ‍ഞ്ഞു. പ്രശ്നങ്ങൾ പറയാൻ വരുന്നവർക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതുപോലൊരു വിദ്വേഷം കണ്ടിട്ടില്ല. സാധാരണ ജീവിതം നഷ്ടപ്പെട്ടതിൽ ജനങ്ങൾക്ക്

National
കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ 1; ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടു

കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ 1; ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടു

ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടതായി ഐഎസ്ആര്‍ ഒ. പേടകം ഇതുവരെ 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടെന്നും ഭൂമിക്കും സൂര്യനുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവായ പോയിന്റ് എല്‍1 ലേക്കുള്ള യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണ യാണ് ഭൂമിയുടെ

National
ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍; വിദേശകാര്യ മന്ത്രാലയത്തിന് കത്ത്; വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു.

ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍; വിദേശകാര്യ മന്ത്രാലയത്തിന് കത്ത്; വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു.

ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍.ഇത് സംബന്ധിച്ച് അഫ്ഗാന്‍ എംബസി അറിയിപ്പ് നല്‍കി. എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം. എന്നാൽ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരിക യാണ്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷവും

National
അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ 

അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ 

അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു. 371 കോടി രൂപയുടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കുംഭകോണ കേസിൽ നിർണായക പങ്കുവഹിച്ചതിന് ക്രിമിനൽ ഇൻവെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് (സിഐഡി) ചന്ദ്രബാബുവിനെ

Translate »