Category: Onam

Latest News
ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ ഓണക്കോടി സമ്മാനിച്ച് മന്ത്രിമാരായ റിയാസും ശിവൻകുട്ടിയും

ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ ഓണക്കോടി സമ്മാനിച്ച് മന്ത്രിമാരായ റിയാസും ശിവൻകുട്ടിയും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓണക്കോടി സമ്മാനിച്ച് കേരള സർക്കാർ. മന്ത്രി മാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഓണക്കോടി സമ്മാനിച്ചത്. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് മന്ത്രിമാർ ​ഗവർണർക്ക് സമ്മാനിച്ചത്. സർക്കാർ നടത്തുന്ന സംസ്ഥാന ഓണാഘോഷ പരിപാടിയിൽ ഇരുമന്ത്രിമാരും ചേർന്ന് ഗവർണറെ കഷ്ണിച്ചു.