Category: football

football
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്

മോണ്ടിവിഡിയോ: യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്‌സിയിലെ തന്‍റെ അവസാന മത്സരമായി രിക്കുമെന്ന് നിറകണ്ണുകളോടെയാണ് താരം പറഞ്ഞു. “വെള്ളിയാഴ്‌ച എന്‍റെ

football
ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം താരത്തിന് ഗോൾഡന്‍ പ്ലേ ബട്ടൺ ലഭിച്ചു. ഒന്നര മണിക്കൂർ കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം താരം സ്വന്തമാക്കിയത്. ഇതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഡയമണ്ട്

football
നോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

നോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ നിലവിലെ പരിശീല കനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം. ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം

football
അർജൻ്റീന vs കൊളംബിയ: മെസ്സി തുടർച്ചയായ നാലാം കിരീടത്തിലേക്ക്; കോപ്പ അമേരിക്ക 2024 ഫൈനൽ: സ്ക്വാഡുകൾ ഇവര്‍.

അർജൻ്റീന vs കൊളംബിയ: മെസ്സി തുടർച്ചയായ നാലാം കിരീടത്തിലേക്ക്; കോപ്പ അമേരിക്ക 2024 ഫൈനൽ: സ്ക്വാഡുകൾ ഇവര്‍.

ജൂലൈ 14 ഞായറാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ലയണൽ മെസ്സിയും അർജൻ്റീനയും തങ്ങളുടെ തുടർച്ചയായ നാലാം കിരീടവും തുടർച്ച യായ രണ്ടാം കോപ്പ അമേരിക്ക കിരീടവുമാണ് ലക്ഷ്യംവെയ്ക്കുന്നത്.  കരുത്തരായ ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതെത്തിയ കൊളംബിയ ഈ കാമ്പെ യ്‌നിലെ ഒരു സർപ്രൈസ് പാക്കേജാണ്. പരാഗ്വേയെ 2-1ന്

football
കോപ്പ അമേരിക്ക: ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍

കോപ്പ അമേരിക്ക: ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍

ന്യൂയോര്‍ക്ക്: കരുത്തരായ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കടന്നു. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരും ലോക ജേതാക്കളുമായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊളംബിയ കോപ്പയുടെ ഫൈനല്‍ കാണുന്നത്. കളിയുടെ 39-ാം മിനിറ്റില്‍ ജെഫേഴ്സന്‍ ലെര്‍മയാണ് കൊളംബിയയുടെ

football
മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ്

football
ഗോളടിച്ച് മെസിയും അൽവാരസും; കാനഡയെ മടക്കി അർജന്‍റീന കോപ്പ അമേരിക്ക ഫൈനലില്‍

ഗോളടിച്ച് മെസിയും അൽവാരസും; കാനഡയെ മടക്കി അർജന്‍റീന കോപ്പ അമേരിക്ക ഫൈനലില്‍

മയാമി: കോപ്പ അമേരിക്ക ടൂർണമെന്‍റിൽ കാനഡയെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലയണല്‍ മെസിയും സംഘവും ഫൈനൽ ഉറപ്പിച്ചത്. ജൂലിയന്‍ അല്‍വാരസ്, മെസി എന്നിവരാണ് നീലപ്പടയ്‌ക്കായി ഗോളടിച്ചത്. ലോകചാമ്പ്യന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കാനഡ തോല്‍വി സമ്മതിച്ചത്. മത്സരത്തിന്‍റെ ഇരു പകുതികളിലുമായാണ് അര്‍ജന്‍റീന ഗോളടിച്ചത്. കാനഡയുടെ

football
‘പതിനാറ് വയതിനില്‍’ യൂറോയില്‍ റെക്കോഡിട്ട ‘വണ്ടര്‍ ഗോള്‍’; താരമായി ലാമിൻ യമാൽ

‘പതിനാറ് വയതിനില്‍’ യൂറോയില്‍ റെക്കോഡിട്ട ‘വണ്ടര്‍ ഗോള്‍’; താരമായി ലാമിൻ യമാൽ

മ്യൂണിക് : യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്‌പെയിൻ ഫോർവേഡ് ലാമിൻ യമാൽ. 16 വയസും 362 ദിവസവുമാണ് യമാലിന്‍റെ പ്രായം. ജൂലൈ 13 ന് യമാലിന് 17 വയസ് പൂര്‍ത്തിയാകും. സ്വിറ്റ്‌സർലാൻഡ് താരം ജൊഹാൻ വോൺലാന്തന്‍റെ 18 വയസ് 141 ദിവസം

football
ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ; റെക്കോഡ് നേട്ടം സ്വന്തമാക്കി ലാമിൻ യമാൽ

ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ; റെക്കോഡ് നേട്ടം സ്വന്തമാക്കി ലാമിൻ യമാൽ

മ്യൂണിക് : ലാമിൻ യമാലും ഡാനി ഒല്‍മോയും നിറഞ്ഞാടിയ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ. കിലിയൻ എംബാപെയുടെ ടീമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്‍റെ വിജയം. ആദ്യപതിയുടെ ഒൻപതാം മിനിറ്റിൽ സ്പെയിനിന്‍റെ ഗോൾ വല കുലുക്കി ഫ്രാൻസ് പട മുന്നിലെത്തിയെങ്കിലും അധികം വൈകാതെ തന്നെ

football
സെമി കാണാതെ റൊണാള്‍ഡോ മടങ്ങി; പോര്‍ച്ചുഗലിനെ വീഴ്ത്തി ഫ്രാന്‍സ്

സെമി കാണാതെ റൊണാള്‍ഡോ മടങ്ങി; പോര്‍ച്ചുഗലിനെ വീഴ്ത്തി ഫ്രാന്‍സ്

ബെര്‍ലിന്‍: ഒരു അന്താരാഷ്ട്ര കിരീടം കൂടി നേടി മടങ്ങാമെന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വപ്നം പാതിയില്‍ അവസാനിച്ചു. പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്നു സെമി കാണാതെയാണ് പുറത്തായത്. റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പാണിത്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഫ്രാന്‍സ് 5-3 ന്

Translate »